ദിവസവും ഒരു ഈന്തപ്പഴം കഴിച്ചാൽ കിടിലൻ ഗുണങ്ങളാണ് !!

രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് മെച്ചപ്പെടുത്തുന്നു

മികച്ച ഉറക്കം ലഭിക്കാൻ ഇത് നിങ്ങളെ സഹായിക്കും

അണുബാധകളോട് പോരാടുകയും അലർജിയെ ചികിത്സിക്കാൻ സഹായിക്കുകയും ചെയ്യും.

വ്യായാമ പ്രകടനം വർദ്ധിപ്പിക്കാൻ കഴിയും.

മലബന്ധം, അസിഡിറ്റി എന്നിവ പരിഹരിക്കുവാൻ ഇത് സഹായിക്കും.

ബിപി നിയന്ത്രിയ്ക്കുവാന്‍ ഇത് ഏറെ നല്ലതാണ്

ദഹനം മെച്ചപ്പെടുത്തുവാന്‍ ഇതേറെ നല്ലതാണ്.