കശുവണ്ടിപ്പരിപ്പിന്റെ ഗുണങ്ങൾ  അറിയാം 

കശുവണ്ടിയില്‍  ധാതുക്കളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു

ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് കശുവണ്ടിപ്പരിപ്പ്

കശുവണ്ടി എല്ലുകളുടെ ബലത്തിനും, പേശികളുടെയും ഞരമ്പുകളുടെയും ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കുന്നു 

മസിലുകള്‍ വളര്‍ത്താന്‍ പറ്റിയ നല്ലൊരു ഭക്ഷണമാണ് കശുവണ്ടിപ്പരിപ്പ്

രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും കശുവണ്ടിപ്പരിപ്പ് ഏറെ നല്ലതാണ്