മുട്ട കഴിക്കുന്നത് ദിവസവും ശീലമാക്കിക്കോളൂ; ഈ ഗുണങ്ങൾ ലഭിക്കും..🥚

മുടിയുടെ ആരോഗ്യവും തിളക്കവും നിലനിർത്താൻ സഹായിക്കുന്നു

ശരീരത്തിലെ എല്ലിന്റെ ആരോഗ്യം നിലനിർത്താൻ മുട്ട  നല്ലതാണ് 

കണ്ണിനെ സംരക്ഷിക്കുകയും തിമിര സാധ്യത കുറയ്ക്കുകയും ചെയ്യുന്നു

ദീർഘനേരം വിശപ്പ് അനുഭവപ്പെടാതെ നിലനിർത്തുവാൻ സഹായിക്കുന്നു. 

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന കുറഞ്ഞ കലോറിയും മുട്ടയിലുണ്ട്.

രക്തത്തിലെ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും 

ശരീരത്തിന്റെ ഇരുമ്പ് ആവശ്യകത നിറവേറ്റാൻ മുട്ട സഹായിക്കും