സ്ട്രോബെറിയുടെ ഗുണങ്ങള്‍ എന്തൊക്കെയാണന്ന് നോക്കാം..
സ്വാദിഷ്ടവും ആരോഗ്യപ്രദവുമായ ഒരു ഫലമാണ് സ്ട്രോബെറി.ദിവസവും ഒരു സ്ട്രോബെറി കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്.
ഫൈബര്‍ അടങ്ങിയിരിക്കുന്നത് കൊണ്ട് സ്ട്രോബറി ദഹനത്തിന് ഉത്തമമാണ്.
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മുടി വളരുന്നതിനുമെല്ലാം സ്ട്രോബെറി ഗുണം ചെയ്യും
വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്ന കൊണ്ട് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
ആന്‍റി ഓക്സിഡന്‍റ് ഘടകങ്ങളുളളതിനാല്‍ സ്ട്രോബറിക്ക് അര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിയും
സ്ട്രോബെറിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചർമ്മത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു
കാൻസറിനെ ചെറുക്കാൻ സ്ട്രോബെറി സഹായിക്കുന്നു
NEXT STORY