2 മിനിറ്റിൽ പല്ലുവേദന പമ്പ കടക്കും; വെളുത്തുള്ളിയിൽ ഇത് ചേർത്ത് കഴിച്ചാൽ വായ്നാറ്റം മാറും, ഡോക്ടർ പറഞ്ഞു തന്ന മരുന്ന് | Natural Remedy For Toothache
Natural Remedy For Toothache : പല്ലുവേദന കാരണം കഷ്ടപ്പെടുകയാണോ നിങ്ങൾ? വേഗത്തിൽ പ്രകൃതിദത്തമായ രീതിയിൽ പല്ലുവേദന ഭേദമാക്കാം. പ്രായ വ്യത്യാസമില്ലാതെ മിക്ക ആളുകളിലും ഉണ്ടാകാറുള്ള ഒന്നാണ് പല്ലുവേദന. പല്ലുകളിലെ പോടും അണുബാധയും പല്ലുവേദനയ്ക്ക് കാരണമാകാറുണ്ട്. പല്ലുവേദന അനുഭവിച്ചിട്ടുള്ളവർക്ക് മാത്രമേ അതിൻറെ തീവ്രത എത്രത്തോളമാണെന്ന് അറിയൂ. പല്ലു വേദനയും പല്ലിൻറെ പോടുള്ള ഭാഗത്തുണ്ടാകുന്ന വേദനയുമൊക്കെ സെക്കൻഡിനുള്ളിൽ മാറ്റിയെടുക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ നോക്കാം. ആദ്യമായി ഒരു പാത്രമെടുത്ത് അതിലേക്ക് അഞ്ചോ ആറോ അല്ലി വെളുത്തുള്ളി…
