മുട്ടയും പാലും കൊണ്ട് വെറും 5 മിനിറ്റിൽ കിടിലൻ നാലുമണി പലഹാരം; മുട്ടയും പാലും ഉണ്ടെങ്കിൽ ഇനി എന്തെളുപ്പം.!! Easy Evening Snack Recipe Using Egg and Milk
Easy Evening Snack Recipe Using Egg and Milk : വെറും 5 മിനിറ്റിൽ പാലും മുട്ടയും കൊണ്ട് വളരെ രുചികരമായ പലഹാരം തയ്യാറാക്കി എടുക്കാം. ഉണ്ണിയപ്പത്തിന്റെ രൂപത്തിലുള്ള ഈ ഒരു വിഭവം മുട്ട ചേർത്താണ് തയ്യാറാക്കുന്നത് എന്ന് അറിഞ്ഞാൽ തന്നെ അത്ഭുതമാണ്. മുട്ട കൊണ്ട് എങ്ങനെയാണ് ഉണ്ണിയപ്പം പോലെ തയ്യാറാക്കി എടുക്കുന്നത് എന്ന് തോന്നിപ്പോകും, സാധാരണ ഉണ്ണിയപ്പം തയ്യാറാക്കുമ്പോൾ അതിൽ ഒരിക്കലും മുട്ട ചേർക്കില്ല, അത് മാത്രമല്ല ഈ രണ്ടു ചേരുവകളും ഉണ്ടാവുകയുമില്ല. എന്നാൽ…