ഒരു തുള്ളി ഉജാല മാത്രം മതി; എത്ര അഴുക്കു പിടിച്ച ടോയ്‌ലറ്റിനും ഇനി പാൽ പോലെ വെൺമ, നിങ്ങളുടെ വീട്ടിലെ ക്ലോസെറ്റ് 2 മിനിറ്റിൽ ഫൈവ് സ്റ്റാർ ഹോട്ടലിലെ പോലെ തിളങ്ങും.!! Toilet Cleaning Tip Using Ujaala
Toilet Cleaning Tip Using Ujaala : വെള്ള വസ്ത്രങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി നമ്മുടെയെല്ലാം വീടുകളിൽ ഉജാല ഉപയോഗിക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ എല്ലാവരും കരുതുന്നത് ഉജാല ഉപയോഗിച്ച് വസ്ത്രങ്ങൾ മാത്രമേ വൃത്തിയാക്കി എടുക്കാൻ സാധിക്കുകയുള്ളൂ എന്നതായിരിക്കും. ഉജാല ഉപയോഗിച്ച് ചെയ്യാവുന്ന മറ്റു ചില കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. കാലങ്ങളായി തുരുമ്പ് പിടിച്ചു കിടക്കുന്ന അടുക്കളയിലെ പാത്രങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി ഉജാല ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി തുരുമ്പ് പിടിച്ച പാത്രത്തിനു മുകളിലേക്ക് ഒരു തുള്ളി…