Useful Kitchen Tips For Daily Life

ഇതൊന്ന് തൊട്ടാൽ മതി, എത്ര ക്ലാവ് പിടിച്ച ഓട്ടു പാത്രങ്ങളും വിളക്കുകളും സ്വർണം പോലെ തിളങ്ങും; നിലവിളക്ക് വൃത്തിയാക്കാൻ ഇതിലും എളുപ്പ മാർഗം വേറെയില്ല | Useful Kitchen Tips For Daily Life

Useful Kitchen Tips For Daily Life : വീട്ടുജോലികളിൽ ചിലത് എത്ര സമയമെടുത്ത് ചെയ്താലും ഉദ്ദേശിച്ച രീതിയിൽ ചെയ്തുതീർക്കാനായി സാധിക്കണമെന്നില്ല. അത്തരം സന്ദർഭങ്ങളിലെല്ലാം തീർച്ചയായും ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി അറിഞ്ഞിരിക്കാം. കടകളിൽ നിന്നും പ്ലാസ്റ്റിക് കവറുകളിൽ സാധനങ്ങൾ വാങ്ങിക്കൊണ്ടു വരുമ്പോൾ മിക്കപ്പോഴും കടുംകെട്ട് ഇട്ടായിരിക്കും കിട്ടുന്നത്. ഇങ്ങിനെ കിട്ടുന്ന കവറുകൾ കട്ട് ചെയ്ത് എടുക്കുക അല്ലാതെ വേറെ നിവർത്തി ഒന്നും ഉണ്ടാകാറില്ല. എന്നാൽ എത്ര കടുംകെട്ട് ഇട്ട് കിട്ടുന്ന കവറും എളുപ്പത്തിൽ അഴിച്ചെടുക്കാനായി…

How To Preserve Fish Fresh For Long

ഉപയോഗിച്ചറിഞ്ഞ സത്യം; ഒരു തുള്ളി വിനാഗിരി മതി, ഏത് മീനും മാസങ്ങളോളം ഫ്രഷ് ആയി സൂക്ഷിക്കാം | How To Preserve Fish Fresh For Long

How To Preserve Fish Fresh For Long : അടുക്കളയിൽ നമുക്ക് നുറുക്ക് വിദ്യകളും കുറുക്ക് വഴികളും ധാരാളം ഉപകരിക്കുന്നതാണ്. പഴമക്കാർ കണ്ടുപിടിക്കുന്ന ഇത്തരത്തിലുള്ള ചെറിയ ചെറിയ പൊടിക്കൈകൾ നമുക്ക് ജോലിയിൽ എളുപ്പവും പുതുമയും സമ്മാനിക്കുന്നു. അത്തരത്തിൽ അടുക്കള കൈകാര്യം ചെയ്യുന്ന ആളുകൾക്ക് ജീവിതത്തിലുടനീളം ഉപകാരപ്രദമാകുന്ന കുറച്ച് അധികം ടിപ്സ് ആണ് ഇവിടെ നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത്. ആദ്യം തന്നെ നമ്മുടെ വീടുകളിൽ ഒത്തിരി ഉപയോഗം വരുന്ന ഒന്നാണ് കത്രിക ഇവയുടെ മൂർച്ച…

Fat Burning Tips

ഐസ് ക്യൂബ് മാത്രം മതി; വയറിനു ചുറ്റും കെട്ടികിടക്കുന്ന കൊഴുപ്പ് ഇല്ലാതാക്കാം, ഈ സൂത്രവിദ്യ ഇതുവരെ അറിഞ്ഞില്ലല്ലോ | Fat Burning Tips

Fat Burning Tips : വയറിലെ കൊഴുപ്പ് അഥവാ വിസറൽ ഫാറ്റ് ശരീരത്തെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് തന്നെ ഇത് കുറയ്ക്കേണ്ടത് ആവശ്യമാണ്. ഹൃദ്രോഗം, സ്ട്രോക് തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾക്ക് ഇത് കാരണമാകും. ഇന്ന് പല ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത്. വയറിലെ കൊഴുപ്പ് അഥവാ വിറൽ ഫാറ്റ് ആണ് നീക്കം ചെയ്യാൻ ഏറ്റവും പ്രയാസം. ഈ അധിക കൊഴുപ്പ് കുടവയർ രൂപത്തിൽ കാണപ്പെടുന്നത് കാണാൻ അത്ര ഭംഗിയുള്ള കാര്യമല്ല….

How To Clean Mixie Jar

മിക്സിയുടെ അടിഭാഗം വൃത്തികേടയോ.!? ഇതൊന്ന് തൊട്ടാൽ ഒറ്റ മിനിറ്റിൽ ക്ലീൻ ചെയ്യാം, എത്ര അഴുക്ക് പിടിച്ച മിക്സിജാറും പുത്തൻ പോലെ തിളങ്ങും | How To Clean Mixie Jar

How To Clean Mixie Jar : ഈ ഒരു സൂത്രം പ്രയോഗിച്ചാൽ മിക്സി വെട്ടിത്തിളങ്ങും. അടുക്കള ഉപകരണങ്ങളിൽ പ്രധാനിയാണ് മിക്സി. ഇന്ന് മിക്സിയുടെ ഉപയോഗമില്ലാത്തവരായി ആരും തന്നെ ഇല്ല എന്ന് വേണം പറയാൻ. സ്ത്രീകൾക്ക് അടുക്കളയിലെ ഏറ്റവും വലിയ സഹായി കൂടിയാണ് മിക്സി. ഉപയോഗക്കൂടുതലും അതുപോലെ തന്നെ ഉപയോഗിക്കുന്ന രീതിയും മിക്സി വൃത്തിഹീനമാകുവാൻ കാരണമാകാറുണ്ട്. ഇത്തരത്തിൽ അഴുക്ക് പറ്റിപ്പിടിച്ചിരിക്കുന്ന മിക്സിയെ അടുക്കളയിലെ പൊടിക്കൈകൾ ഉപയോഗിച്ച് എങ്ങനെ വൃത്തിയാക്കാം എന്ന് നോക്കാം. അതിനായി നമുക്ക് മിക്സിയുടെ ഒരു…

Home Remedy For Throat Pain

ഉള്ളിയും ശർക്കരയും ഉണ്ടോ.!? എത്ര വലിയ തൊണ്ടവേദനയും മാറും; തണുപ്പ് കാലത്തെ എല്ലാ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം | Home Remedy For Throat Pain

Home Remedy For Throat Pain : തൊണ്ട വേദനയും തൊണ്ടയിലെ പഴുപ്പ് മൂലമുള്ള അസ്വസ്ഥതയുമെല്ലാം നമ്മൾ നിരന്തരം നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളാണ്. കാലാവസ്ഥ വ്യതിയാനം കൊണ്ടും തണുപ്പുള്ള ഭക്ഷണം കഴിക്കുന്നത് കൊണ്ടുമൊക്കെ ഉണ്ടാകുന്ന ഈ ആരോഗ്യപ്രശ്നം പലപ്പോഴും അസഹനീയമായ വേദനയാണ് നൽകുക. എന്നാൽ തൊണ്ടവേദനയ്ക്ക് പരിഹാരം തേടി ഡോക്ടറെ കാണാനോ ചികിത്സ നടത്താനോ ആരും മെനക്കെടാറില്ല എന്നതാണ് സത്യം. എന്നാൽ വേദന സഹിക്കാൻ വയ്യാതെ വരുമ്പോഴാണ് പലരും ഇതിന് പ്രതിവിധി തേടുന്നത്. തൊണ്ടവേദന സങ്കീർണമായ അവസ്ഥയിലേക്ക്…

Rice Cooking Easy Tip

ഇതുപോലെ അരിയിട്ടാൽ 10 മിനിറ്റിൽ ചോറ് റെഡി; ഒട്ടും വെന്തുകുഴയാതെ പയറുമണി പോലത്തെ ചോറ് കിട്ടാൻ ഇങ്ങനെ ചെയ്യൂ, സമയവും ഗ്യാസും ലാഭം | Rice Cooking Easy Tip

Rice Cooking Easy Tip : വീട്ടിൽ വിറകടുപ്പും തെർമൽ കുക്കറും ഒന്നും ഇല്ലാത്തവർക്ക് പാചകം ചെയ്യുന്നതിനായി ഏക ആശ്രയം ഗ്യാസ് അടുപ്പാണ്. പാചകവാതകത്തിന്റെ വില ഇടയ്ക്കിടെ വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ ഗ്യാസ് സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ വലിയ പണച്ചെലവാകും ഫലം. അരി വേവിച്ചെടുക്കുക പോലുള്ള കാര്യങ്ങൾക്കാണ് പലപ്പോഴും കൂടുതൽ ഗ്യാസ് ഉപയോഗം വേണ്ടിവരുന്നത്. എന്നാൽ അൽപ്പം ബുദ്ധി ഉപയോഗിച്ചാൽ ചുരുങ്ങിയ ഗ്യാസിൽ തന്നെ അരി വേവിച്ചെടുക്കാൻ സാധിക്കും. എന്നാൽ ചില മുന്നൊരുക്കങ്ങൾ നടത്തിയാൽ ചോറുണ്ടാക്കാൻ…

Amazing Home Tricks
|

എത്ര വലിയ വീടും 5 മിനിറ്റിൽ ക്ലീൻ ചെയ്യാം; ചൂലിൽ ഇതുപോലെ ചെയ്‌താൽ ശരിക്കും ഞെട്ടും, വീട് വൃത്തിയാക്കാൻ ഇനിയെന്തെളുപ്പം | Amazing Home Tricks

Amazing Home Tricks : വീട് വൃത്തിയോടെ സൂക്ഷിക്കാൻ കഴിയുന്ന വഴികളൊക്കെ പരീക്ഷിക്കുന്നവരാണ് നമ്മൾ എല്ലാവരും. നമ്മുടെ വീട്ടിൽ തന്നെയുള്ള പല വസ്തുക്കളും ഉപയോഗിച്ച് വീട്ടിലെ പലയിടങ്ങളും കൂടുതൽ വൃത്തിയോടെ സൂക്ഷിക്കാനാകും. അയൺ ബോക്സും ചൂലും ഉപയോഗിച്ചുള്ള അത്തരം ചില ക്ലീനിങ് ടിപ്സ് പരിചയപ്പെടാം. കുട്ടികളുള്ള വീടുകളിൽ ബെഡിലും സോഫയിലുമൊക്കെ കുട്ടികൾ മൂത്രമൊഴിക്കുന്നത്‌ പതിവാണ്. പലപ്പോഴും നമ്മൾ ഇത് തുടച്ച് വൃത്തിയാക്കിയാലും ഇതിന്റെ മണം പോവാറില്ല. പലപ്പോഴും പുറത്ത് നിന്ന് അതിഥികളൊക്കെ വരുമ്പോഴാണ് നമ്മളിത് ശ്രദ്ധിക്കുന്നത്. എന്നാൽ…

Useful Tips In Kitchen

പച്ചമുളക് ഇങ്ങനെ ചെയ്യാമായിരുന്നോ.!? വാഷിങ് മെഷീനിൽ തുണി അലക്കുമ്പോൾ ഇതുപോലെ ചെയ്‌തുനോക്കൂ, റിസൾട്ട് കണ്ടാൽ ശരിക്കും ഞെട്ടും | Useful Tips In Kitchen

Useful Tips In Kitchen : അടുക്കളയിൽ പ്രയോഗിക്കാൻ നൂറായിരം നുറുക്ക് വിദ്യകൾ ഉണ്ടെങ്കിലും ഫലപ്രദമാകുന്നതും അതുപോലെ ഏറ്റവും എളുപ്പം ചെയ്യാൻ സാധിക്കുന്നതുമായ നുറുക്ക് വിദ്യകൾക്കാണ് ഏവരും കാത്തിരിക്കുന്നത്. അത്തരത്തിലുള്ള ഒരു ചെറിയ ടിപ്പാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. മഴക്കാലത്തും അതുപോലെ തന്നെ മറ്റു ജോലി തിരക്കുകളിൽ ഏർപ്പെടുന്നവർക്കും കടല, പരിപ്പ് വർഗ്ഗങ്ങൾ എന്നിവ വെയിൽ കൊള്ളിച്ച് ഉണക്കി സൂക്ഷിക്കാൻ സാധിച്ചു എന്ന് വരില്ല. അത്തരക്കാർക്ക് വളരെ എളുപ്പം ചെയ്തു വെക്കാവുന്ന ഒരു സിമ്പിൾ ടിപ്പാണ് ഇത്. അതിനായി…

Useful Cooker Tips

തെളിവ് സഹിതം; ഇനി ഒരിക്കലും കുക്കർ തിളച്ചു പുറത്തോട്ട് പോവില്ല, ഈ ഒരു സൂത്രം ചെയ്‌തുനോക്കൂ | Useful Cooker Tips

Useful Cooker Tips : അടുക്കളയിൽ സ്ത്രീകൾക്ക് തീർത്താലും തീരാത്ത പണികളാണ്. അവ അടുക്കും ചിട്ടയോടെയും ചില പൊടികൈകൾ ഉപയോഗിച്ചും ഒക്കെ കൈകാര്യം ചെയ്യുമ്പോൾ നമുക്ക് പണികൾ വേഗത്തിൽ ചെയ്തു തീർക്കാനും അതുപോലെ തന്നെ സമയ ലാഭത്തിനും ശാരീരികഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഭക്ഷണം പാകം ചെയ്യുക എന്നതിലുപരി അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കാനും പാകം ചെയ്യാനായി ഉപയോഗിച്ച പാത്രങ്ങൾ കഴുകി സൂക്ഷിക്കാനും ആണ് ഏറെ പ്രയാസകരം എന്ന് പലപ്പോഴും തോന്നി പോകാറുണ്ട്. കുക്കർ പോലുള്ള വലിയ പാത്രങ്ങൾ…

Cracked Steel Cup Repairing Tips

സ്റ്റീൽ പാത്രം ഓട്ട ആയോ.!? ഈ ഒരു സൂത്രം ചെയ്താൽ മതി ഒറ്റ മിനിറ്റിൽ ഓട്ടയായ സ്റ്റീൽ പാത്രം ഒട്ടിക്കാം; റിസൾട്ട് കണ്ടാൽ ഞെട്ടിപ്പോകും | Steel Cup Repairing Tips

Steel Cup Repairing Tips : അടുക്കള ജോലികൾ സ്ഥിരമായി ചെയ്യുന്നവർക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ പലതാണ്. പച്ചക്കറികളും, പഴങ്ങളും കേടാകാതെ സൂക്ഷിക്കുക എന്നത് മാത്രമല്ല, പാചകം ചെയ്യാനായി ഉപയോഗിക്കുന്ന പാത്രങ്ങൾ കേടാകാതെ സൂക്ഷിക്കുകയും ചെയ്യേണ്ടത് ഒരു അത്യാവശ്യ കാര്യമാണ്. അത്തരം സാഹചര്യങ്ങളിൽ ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാൻ താല്പര്യപ്പെടാത്ത വീടുകളിൽ കൂടുതലായും സ്റ്റീലിൽ നിർമ്മിച്ച പാത്രങ്ങളാണ് ഉപയോഗിക്കുന്നുണ്ടാവുക. എന്നാൽ ഇത്തരം പാത്രങ്ങൾ കുറച്ചു കാലം കഴിയുമ്പോൾ ചെറിയ…