ഒരു തുള്ളി പേസ്റ്റ് മാത്രം മതി; മൺചട്ടിയെ നോൺ സ്റ്റിക്ക് പോലെ മയക്കിയെടുക്കാം, ഇനി 20 വർഷം ഉപയോഗിച്ചാലും ചട്ടി പൊട്ടില്ല | Clay Pot Caring Tip
Clay Pot Caring Tip : വീട്ടിൽ പരീക്ഷിക്കാവുന്ന ചില നുറുങ്ങു വിദ്യകൾ അറിഞ്ഞിരിക്കുന്നത് എപ്പോഴും നല്ലതാണ്. ഇങ്ങനെ ഒക്കെ ചെയ്യുന്ന വീട്ടമ്മമാർ എപ്പോഴും ആളുകളുടെ ഇടയിൽ സ്റ്റാർ ആണ്. നിങ്ങൾക്കും ആവണ്ടേ വീട്ടിലെ സ്റ്റാർ? അതിനായി ഇതോടൊപ്പം ഉള്ള വീഡിയോ കണ്ടാൽ മതി. വളരെ വിശദമായി തന്നെ ചില സൂത്രപ്പണികൾ ഇതിൽ കാണിക്കുന്നുണ്ട്. നമ്മുടെ കയ്യിലുള്ള സേഫ്റ്റി പിൻ ഉപയോഗിച്ച് സാരിയിൽ കുത്താൻ നോക്കുമ്പോൾ ആയിരിക്കും അതിന്റെ മൂർച്ച കുറഞ്ഞത് ശ്രദ്ധയിൽ പെടുന്നത്. ഇതിനൊരു അടിപൊളി…
