Mottled Wood Owl Story

കാലൻ കോഴി കൂവിയാൽ മ രണം ഉറപ്പ്; ഈ പക്ഷിയെ കണ്ടിട്ടുണ്ടോ, കഥകൾക്ക് അപ്പുറം സത്യങ്ങൾ അറിയാം | Mottled Wood Owl Story

Mottled Wood Owl Story : നിങ്ങൾ ആരെങ്കിലും കാലൻ കോഴിയെ നേരിട്ട് കണ്ടിട്ടോ.!? മനുഷ്യരുടെ അന്ധവിശ്വാസം കാരണം പേരുദോഷം ലഭിച്ച ഒരു പാവം പക്ഷിയാണ് കാലൻ കോഴി. മൂങ്ങ വർഗ്ഗത്തിൽ പെട്ടതാണ് ഈ പക്ഷി. നമ്മുടെ നാട്ടിൽ ഇതിനെ തച്ചൻ കോഴി എന്നും വിളിപ്പേര് ഉണ്ട്. സാധാരണ മൂങ്ങയെ പോലെ രാത്രികാലങ്ങളിൽ ആണ് ഇവയുടെ സഞ്ചാരം. രാത്രിയിൽ മാത്രമേ ഇവ ഇര പിടിക്കാൻ ഇറങ്ങുന്ന ഇവയുടെ ഇഷ്ടഭക്ഷണം എലി, ഓന്ത് തുടങ്ങിയ ചെറിയ ജീവികളാണ്. ഇവയുടെ…

How To Store Raw Jackfruit Tip
|

ഇനി ചക്ക വർഷം മുഴുവൻ പച്ചയായിരുന്നോളും; ഈ ചെറിയൊരു സൂത്രപണി ചെയ്താൽ മതി, ഇനി എന്നും ഫ്രഷ് ചക്ക കഴിക്കാം | How To Store Raw Jackfruit Tip

How To Store Raw Jackfruit Tip : ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പച്ചചക്ക ഉപയോഗിച്ച് പുഴുക്കും വറവലുമെല്ലാം ഉണ്ടാക്കി കഴിക്കാൻ നമ്മൾ മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെയാണല്ലോ. എന്നാൽ ചക്കയുടെ സീസൺ കഴിഞ്ഞാൽ ഇത്തരം വിഭവങ്ങളെല്ലാം ഉണ്ടാക്കണമെങ്കിൽ അടുത്ത ചക്ക കാലം വരുന്നതുവരെ കാത്തിരിക്കേണ്ടി വരാറുണ്ട്. അതേസമയം പച്ച ചക്ക കൂടുതൽ നാൾ കേടാകാതെ സൂക്ഷിക്കാനായി ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ…

Useful Kitchen Hacks
|

ഞെട്ടിക്കും അരിപ്പ സൂത്രം; നല്ല മൊരിഞ്ഞ ക്രിസ്പി ദോശയും സോഫ്റ്റ് ഇഡലിയും; മാവ് അരക്കുമ്പോൾ മറക്കാതെ ഈ കാര്യം ചെയ്യൂ | Useful Kitchen Hacks

Useful Kitchen Hacks : പാചകം രസകരമാക്കുന്ന ചില കുറുക്ക് വഴികൾ. അടുക്കളയിലും വീട്ടുകാര്യങ്ങളിലും കൂടുതൽ സമയം ചിലവഴിക്കുന്ന ആളുകളാണ് വീട്ടമ്മമാർ. അത്കൊണ്ട് തന്നെ ജോലികളിൽ മടുപ്പും വിരസതയും വരാതിരിക്കാൻ അവ കൂടുതൽ എളുപ്പവും ആസ്വാദ്യകരവുമാക്കുന്ന വഴികളും മാർഗങ്ങളും നമ്മൾ കണ്ടെത്തണം. അടുക്കള ജോലികൾ എളുപ്പമാക്കാനും അടുക്കളയിലും വീട്ടുകാര്യങ്ങളിലും സ്മാർട്ട് ആകാനും വീട്ടമ്മമാർക്ക് ഒത്തിരി ഉപകാരപ്പെടുന്ന ചില നുറുക്കുവിദ്യകൾ പരിചയപ്പെടാം. നമ്മൾ സാധാരണയായി ദോശയും ഇഡലിയും തയ്യാറാക്കുന്നതിനായി അരിയും ഉഴുന്നും തിർത്തെടുക്കാറുണ്ട്. ഇത് കഴുകിയെടുക്കുമ്പോൾ ഒരു പാത്രത്തിൽ…

Easy Rava Dosa Recipe

2+1+1 ഇതാണ് മക്കളെ ഒറിജിനൽ ദോശ കൂട്ട്; അരച്ച ഉടനെ മാവ് പതഞ്ഞു പൊന്തും, 1 കപ്പ് റവ കൊണ്ട് വെറും 10 മിനുട്ടിൽ മൊരിഞ്ഞ ദോശ | Easy Breakfast Rava Dosa Recipe

Easy Breakfast Rava Dosa Recipe : ദോശ, ഇഡലി പോലുള്ള പലഹാരങ്ങൾ ഉണ്ടാക്കാത്ത വീടുകൾ നമ്മുടെ നാട്ടിൽ വളരെ കുറവാണെന്ന് തന്നെ വേണം പറയാൻ. കഴിക്കാൻ വളരെയധികം രുചിയുള്ള പലഹാരങ്ങളാണ് ഇവയെങ്കിലും മിക്കപ്പോഴും മാവ് കുതിർത്തനായി ഇട്ടു വെച്ചില്ലെങ്കിൽ അവ ഉണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ അരി കുതിരാൻ ഇടാതെ തന്നെ രുചികരമായ റവ ദോശ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു…

Amazing Uses Of Ujala

വീട് മുഴുവൻ വെട്ടിത്തിളങ്ങാൻ ഇത് ഒരു തുള്ളി മതി; ഉജാലയുടെ ഈ ഉപയോഗങ്ങൾ കണ്ടാൽ നിങ്ങൾ തീർച്ചയായും ഞെട്ടും, വേഗം തന്നെ ചെയ്‌തുനോക്കൂ | Amazing Uses Of Ujala

Amazing Uses Of Ujala : ഉജാല ഉപയോഗിച്ച് ചെയ്യാവുന്ന കുറച്ചു കിടിലൻ ടിപ്പുകൾ. സാധാരണയായി വെള്ള വസ്ത്രങ്ങളും മറ്റും അലക്കുമ്പോൾ മാത്രമായിരിക്കും മിക്ക വീടുകളിലും ഉജാല ഉപയോഗപ്പെടുത്തുന്നത്. എന്നാൽ അതേ ഉജാല ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ മറ്റു ചില കിടിലൻ ട്രിക്കുകൾ കൂടി ചെയ്തെടുക്കാനായി സാധിക്കും. അത് എന്തൊക്കെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഒരു ക്ലീനിങ് ഏജന്റ് എന്ന രീതിയിൽ ഉപയോഗിക്കാവുന്ന ഒന്നാണ് ഉജാല. എന്നാൽ അത് നേരിട്ട് ഉപയോഗിക്കുന്നതിനു പകരമായി കുറച്ച് സാധനങ്ങൾ കൂടി മിക്സ് ചെയ്ത്…

Watermelon Tricks
|

തണ്ണിമത്തൻ കഴിക്കുന്നതിന് മുൻപ് ഇതെല്ലം ശ്രദ്ധിക്കാറുണ്ടോ.!? ഇങ്ങനെയുള്ള തണ്ണിമത്തൻ ഒരിക്കലും കഴിക്കരുത്, വേനൽ ചൂടിന് വത്തക്ക കഴിക്കുന്നവർ ഇതൊന്ന് കണ്ടുനോക്കൂ | Watermelon Tricks

Watermelon Tricks : ഇപ്പോൾ നമ്മുടെ വഴിവക്കിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പഴങ്ങളിൽ ഒന്നാണല്ലോ തണ്ണിമത്തൻ. പാനീയമായും കാമ്പായും കഴിക്കാവുന്ന തണ്ണിമത്തൻ കടുത്ത വേനലിൽ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്നു. വേനലിൽ നിർജലീകരണം തടയാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഒക്കെ തണ്ണിമത്തൻ സഹായിക്കും. ചൂടും നോമ്പുകാലവും ഒരുമിച്ച് വന്നതോടെ മിക്ക വീടുകളിലും സ്ഥിരമായി വാങ്ങുന്ന ഒന്നായി മാറി തണ്ണിമത്തൻ. നോമ്പും ചൂടും ഒരുമിച്ച് വന്നതുകൊണ്ട് തന്നെ തണ്ണിമത്തൻ എല്ലാവർക്കും പ്രിയം തന്നെ. തണ്ണിമത്തൻ ഉത്തമം…

Tip To Remove Termite

ആശാരി പറഞ്ഞുതന്ന കിടിലൻ സൂത്രം; കായം കൊണ്ട് ഇങ്ങനെ ചെയ്യൂ, ചിതലും ഉറുമ്പ് കുത്തൽ ശല്യവും പാടെ ഒഴിവാക്കാം | Tip To Remove Termite

നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സ്ഥിരമായി കണ്ടുവരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ചിതൽ ശല്യം. തടിയിൽ നിർമ്മിച്ച ഫർണീച്ചറുകൾ, കട്ടിള പോലുള്ള ഭാഗങ്ങളിലെല്ലാം ഒരിക്കൽ ചിതൽ വന്നു കഴിഞ്ഞാൽ പിന്നീട് അവയെ പാടെ തുരത്തുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ടു തന്നെ ചിതൽ ശല്യം എങ്ങിനെ പാടെ ഇല്ലാതാക്കാനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. രണ്ടു രീതികളിലൂടെ ചിതലിനെ തുരത്താനായി സാധിക്കും. ഇതിൽ ആദ്യത്തെ രീതി ഒരു പാത്രമെടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ…

Uluva Mulappichathu Benefits

ഇത് രാവിലെ കഴിച്ചാൽ ശരീരത്തിന് ഓജസ്സും ബലവും; മുളപ്പിച്ച ഉലുവ ഇങ്ങനെ കഴിക്കൂ, പ്രമേഹം കുറക്കാനും കുടവയർ ഒട്ടാനും ഇത് മാത്രം മതി | Uluva Mulappichathu Benefits

Uluva Mulappichathu Benefits : പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ബുദ്ധി മുട്ടുന്നവരാണ് ഇന്ന് മിക്ക ആളുകളും. പ്രത്യേകിച്ച് ഷുഗർ, പ്രഷർ അമിതവണ്ണം എന്നിങ്ങനെ പ്രശ്നങ്ങൾ അനുഭവിക്കുന്നവർ നിത്യേനെ മരുന്നു കഴിക്കേണ്ട അവസ്ഥയിലാണ് ഉള്ളത്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ഉലുവ ഉപയോഗപ്പെടുത്തി ശരീരത്തെ കൂടുതൽ ആരോഗ്യമുള്ളതാക്കി മാറ്റുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഉലുവ ഉപയോഗിക്കാനായി ആദ്യം മുളപ്പിച്ചെടുക്കേണ്ടതുണ്ട്. അതിനായി ഉലുവ നല്ലതുപോലെ കഴുകിയശേഷം 6 മുതൽ 12 മണിക്കൂർ വരെ കുതിരാനായി വയ്ക്കാവുന്നതാണ്. നന്നായി…

Benefits Of Rose Apple

ഈ പഴം കഴിച്ചിട്ടുണ്ടോ.!? ഇതറിഞ്ഞാൽ പ്രമേഹ രോഗികള്‍ തുള്ളി ചാടും, നാട്ടിൻ പുറത്തെ ഔഷധ കലവറ | Benefits Of Rose Apple

Benefits Of Rose Apple : ചാമ്പക്ക എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് പഴയ കുട്ടിക്കാലം ആയിരിക്കും. സത്യത്തിൽ റോസ് ആപ്പിൾ എന്നറിയപ്പെടുന്ന ചാമ്പക്ക അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു ഫലമാണ്. നമ്മുടെ തൊടികളിൽ സ്ഥിര സാന്നിധ്യമായിരുന്ന ഒരു ചെറിയ വൃക്ഷമാണ് ചാമ്പമരം. കായ്ക്കുന്ന സമയത്തു ചാമ്പക്ക മരം നിറയെ കായ്‌കൾ നൽകി ഇവ നമ്മെ സന്തോഷിപ്പിക്കാറുണ്ട്. ചെറിയ പുളിപ്പും മധുരവുമാണ് ചാമ്പയ്ക്കയുടെ രുചി. ചിലർക്കെങ്കിലും ഈ രുചി ചെറുപ്പം തൊട്ടേ വളരെ ഇഷ്ട്ടമാണ്. എന്നാൽ ഇന്നും…

Useful Tips And Tricks

അടുക്കള ജോലി വശമില്ലേ.!? ഈ സൂത്രങ്ങൾ ചെയ്‌തു നോക്കൂ, ഇനി നിങ്ങൾക്കും സ്റ്റാർ ആകാം | Useful Tips And Tricks

Useful Tips And Tricks : ഭക്ഷണത്തിൻറെ രുചി തീരുമാനിക്കുന്നത് ഉപയോഗിക്കുന്ന സാധനങ്ങളും പാചക വൈദഗ്ദ്യവും മാത്രമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഭക്ഷണം വായിലേക്ക് എത്തുന്നതിനുമുമ്പ് തന്നെ തലച്ചോർ ഭക്ഷണത്തിൻറെ രുചിയെക്കുറിച്ചുള്ള ഒരു മുൻവിധി രൂപപ്പെടുത്തുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. ഇത്രയൊക്കെ പ്രശ്നക്കാരൻ ആണോ പാചകം? എന്തായാലും പാചക രുചി ഒരുക്കുമ്പോൾ മനസ്സിൽ സൂക്ഷിക്കാം ചില അടുക്കള പൊടിക്കൈകൾ. അടുക്കളയിലെ എല്ലാ അമ്മമാർക്കും വളരെയധികം പ്രയോജനപ്പെടുന്ന രണ്ട് കിച്ചൻ ടിപ്സ് ആണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. നമ്മുടെ വീടുകളിൽ…