ഈ ഒരു സൂത്രം ചെയ്താൽ മതി, ഗോതമ്പ് പുട്ട് പഞ്ഞി പോലെ സോഫ്റ്റ് ആവും; 5 മിനിറ്റിൽ ആവി പറക്കും സോഫ്റ്റ് പുട്ട് റെഡി
Soft Wheat Puttu Recipe : ഈ ഒരു സൂത്രം ചെയ്താൽ മതി! ഗോതമ്പ് പുട്ട് പഞ്ഞി പോലെ സോഫ്റ്റ് ആവും. ഗോതമ്പ് പുട്ട് പഞ്ഞി പോലെ സോഫ്റ്റ് ആവാൻ ഇതുംകൂടി ഒഴിച്ച് പൊടി നനക്കൂ! 5 മിനിറ്റിൽ ആവി പറക്കും പഞ്ഞി പുട്ട് റെഡി; ഗോതമ്പ് പുട്ട് രുചി കൂടാനും സോഫ്റ്റാകാനും കിടിലൻ സൂത്രം. ഇന്ന് നമ്മൾ ഗോതമ്പ് പൊടികൊണ്ട് ടേസ്റ്റിയായിട്ടുള്ളതും സോഫ്റ്റുമായിട്ടുമുള്ള പുട്ടാണ് ഉണ്ടാക്കുന്നത്. വളരെ പെട്ടെന്നു തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാൻ പറ്റും. ചിലപ്പോൾ…
