മാവിന്റെ കൊമ്പിൽ ഈ ഒരു സൂത്രം ചെയ്യൂ; ഏത് കായ്ക്കാത്ത മാവും കുലകുത്തി കായ്ക്കും, ഇനി മാവിന്റെ കൊമ്പ് ഉണങ്ങില്ല | Mango Tree Pruning Tips
Mango Tree Pruning Tips Mango Tree Pruning Method : മാവിനെ ട്രെയിൻ ചെയ്ത് എടുക്കുന്നതിനെ പറ്റിയും അവയുടെ ഗുണങ്ങളെ കുറിച്ചും നമ്മൾക്ക് എല്ലാവർക്കും അറിയാമല്ലോ. എന്നാൽ മുറിച്ച് ഭാഗത്തായി നാം അവ ഉണങ്ങാതെ ഇരിക്കാൻ തേച്ചു പിടിപ്പിക്കുന്ന മരുന്ന് എന്താണെന്നും അധികമാർക്കും അറിയാൻ വഴിയില്ല. എന്നാൽ ഈ മരുന്നിനെ കുറിച്ച് വിശദമായി പരിചയപ്പെടാം. ഇതിനായി നമ്മൾ ഉപയോഗിക്കുന്ന ബോർഡോമിശ്രിതം ആണ്. ബോർഡോ മിശ്രിതം തൂക്കുന്ന ഭാഗത്തെ കമ്പുകൾ പൊട്ടാതിരിക്കുകയും മറ്റു കീട ആക്രമണങ്ങളും ഫംഗൽ…
