ഇനി വീട്ടിലെ റോസ് ചെടി ഒരിക്കലും പൂവില്ലാതെ ഇരിക്കില്ല; ഈ അതിമനോഹരമായ രഹസ്യം ചെയ്താൽ, നിങ്ങളുടെ റോസ് ചെടി വീണ്ടും തളിർത്ത്, പൂക്കൾ തിങ്ങി നിറയും | Gardern Flower Cultivation Tricks
Gardern Flower Cultivation Tricks Gardern Flower Cultivation Tricks : വീടിനോട് ചേർന്ന് ധാരാളം ചെടികൾ നട്ടുപിടിപ്പിക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. പൂന്തോട്ടങ്ങളിൽ റോസാച്ചെടികൾ നട്ട് പിടിപ്പിക്കുകയാണെങ്കിൽ അത് കാഴ്ച്ചയിൽ വളരെയധികം ഭംഗി നൽകുകയും ചെയ്യും. എന്നാൽ റോസാച്ചെടി നട്ട് വളർത്തുമ്പോൾ മിക്ക ആളുകളും പറഞ്ഞു കേൾക്കുന്ന ഒരു പരാതിയാണ് ചെടികളിൽ ഉണ്ടാകുന്ന പ്രാണികളുടെ ശല്യം. മാത്രമല്ല റോസാച്ചെടി കുറച്ചു കാലത്തേക്ക് മാത്രം നല്ല രീതിയിൽ പൂത്തുലയുകയും പിന്നീട് പൂക്കാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. അത്തരം…
