365 ദിവസവും പേരക്ക പറിക്കാം; ഈ സൂത്രം ചെയ്താൽ പേരക്ക ചുവട്ടിൽ കുലകുത്തി കായ്ക്കും, ഇനി പേരക്ക പൊട്ടിച്ച് മടുക്കും
Guava cultivation tip പേരയിൽ ആറു മാസംകൊണ്ട് ധാരാളം പേരക്ക ഉണ്ടാകുവാനും അതുപോലെ അതിന്റെ ചുവട്ടിൽ നിന്ന് തന്നെ പേരക്ക പൊട്ടിക്കുന്ന രീതിയിൽ പേരക്ക താഴെ ഉണ്ടാകുന്നതിനും ഉള്ള ഒരു കിടിലൻ ടിപ്പ് ആണ് നമ്മൾ ഇവിടെ നിങ്ങൾക്കായി കാണിച്ചു തരുന്നത്. അതിനായി നമ്മൾ നല്ലയിനം പെർതൈകൾ നോക്കി വാങ്ങണം. അതായത് ലെയർ ചെയ്തിട്ടുള്ള നല്ലയിനം പേരതൈകൾ ആണ് വാങ്ങേണ്ടത്. ഇത്തരത്തിലുള്ള പേര തൈകൾ ആറ് മാസംകൊണ്ട് കായ്ക്കുന്നതാണ്. വെറുതെ തൈകൾ വാങ്ങി നട്ടിട്ട് കാര്യമില്ല. അത്…
