രണ്ടു മിനിറ്റേ അധികം; നിമിഷനേരം കൊണ്ട് മാവ് കോരി ഒഴിച്ച് സോഫ്റ്റ് ബ്രേക്ക്ഫാസ്റ്റ്, ചപ്പാത്തിയേക്കാളും പൊറോട്ടയേക്കാളും പതിന്മടങ്ങ് രുചിയിൽ സോഫ്റ്റ് ചപ്പാത്തി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.!! Easy Soft Chappathi Recipe
Easy Soft Chappathi Recipe : രാവിലെയും രാത്രിയും വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങൾ ഭക്ഷണത്തിനായി വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ ആളുകളും. പ്രത്യേകിച്ച് ചപ്പാത്തി പോലുള്ള ഹെൽത്തിയായ പലഹാരങ്ങൾ കഴിക്കാനായിരിക്കും കൂടുതൽ പേർക്കും താൽപര്യം. എന്നാൽ മാവ് കുഴച്ച് കൂടുതൽ സമയമെടുത്ത് ഇത്തരത്തിൽ ചപ്പാത്തി ഉണ്ടാക്കിയെടുക്കാൻ ചില സമയങ്ങളിലെങ്കിലും എല്ലാവർക്കും മടി തോന്നാറുണ്ട്. അത്തരം അവസരങ്ങളിൽ തീർച്ചയായും തയ്യാറാക്കി നോക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു…