മാവ് അരക്കുമ്പോൾ ഇതൊന്ന് ചേർത്താൽ മാത്രം മതി; പഞ്ഞി പോലുള്ള സോഫ്റ്റ് ഇഡലിക്ക് മുത്തശ്ശിടെ രഹസ്യ ചേരുവ.!! Easy Spongy Idli Recipe
Easy Spongy Idli Recipe : സോഫ്റ്റ് ആയ നല്ല പഞ്ഞി പോലുള്ള ഇഡലി മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട പ്രാതലുകളിൽ ഒന്നാണ്. ഇഡലിയുടെ രുചി അതിലെ മാവിന്റെ കൂട്ടാണ്. എടുക്കുന്ന ചേരുവകൾ പലപ്പോഴും ഒന്നാണെങ്കിലും അവയുടെ ക്വാളിറ്റിയിലും ക്വാണ്ടിറ്റിയിലും ഉണ്ട് പ്രാധാന്യം. ഇതുവരെ ഇഡലി സോഫ്റ്റ് ആയിട്ടില്ല, മാവ് പുളിക്കുന്നില്ല എന്ന് പരാതിയുള്ളവർ ഈ രീതിയിൽ തയ്യാറാക്കി നോക്കൂ. ആദ്യമായി നമ്മൾ ഒരു പാത്രത്തിലേക്ക് ഒന്നേകാൽ കിലോ ഫസ്റ്റ് ക്വാളിറ്റി ഉഴുന്ന് പരിപ്പെടുക്കണം. ഈ ഉഴുന്നെടുക്കുമ്പോൾ ഇഡലി…