നാടൻ രുചിയിൽ മധുര പച്ചടി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ; ഓണ സദ്യ സ്പെഷ്യൽ രുചിയൂറും പൈനാപ്പിൾ പച്ചടി.!! Sadya Special Pineapple Pachadi Recipe
Sadya Special Pineapple Pachadi Recipe : ഓണത്തിന് ഇനി വളരെ കുറച്ചു ദിവസങ്ങൾ അല്ലേ ഉള്ളൂ. ഓണസദ്യയ്ക്ക് പരിപ്പും സാമ്പാറും അവിയലും ഒക്കെ ഉണ്ടാക്കുന്ന കൂട്ടത്തിൽ തന്നെ പതിവായി ഉണ്ടാക്കാറുള്ള വിഭവങ്ങൾ ആണ് കിച്ചടിയും പച്ചടിയും എല്ലാം. സാധാരണ ദിവസങ്ങളിൽ വീട്ടിൽ ചോറുണ്ണുമ്പോൾ കഴിക്കാറുള്ളതൊക്കെ തന്നെയാണ് ഈ വിഭവങ്ങൾ എങ്കിലും സദ്യ കഴിക്കുമ്പോൾ ഇവയ്ക്ക് രുചിയേറും. അതിന്റെ ഒരു പ്രധാന കാരണം ഇതിൽ ഉണ്ടാവാറുള്ള മധുര പച്ചടി ആണ്. മധുര പച്ചടിയിലെ പ്രത്യേകത ഇതിൽ ഉപയോഗിക്കുന്ന…