ഉള്ളി വഴറ്റി സമയം ഇനി കളയണ്ട; കുക്കറിൽ നിമിഷനേരം കൊണ്ട് കിടുക്കാച്ചി ഹോട്ടൽ സ്റ്റൈൽ മുട്ടക്കറി റെഡി.!! Hotel Special Red Mutta Curry Recipe
Hotel Special Red Mutta Curry Recipe : മുട്ട എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു വിഭവമാണ്. കിടിലൻ ടെസ്റ്റിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മുട്ടക്കറിയാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഹോട്ടലിലെ അതെ രുചിയിൽ നാടൻ മുട്ടക്കറി നമുക്കും വീടുകളിൽ തയ്യാറാക്കാം. ഇത് തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തെല്ലാമെന്ന് താഴെ വിശദമായി പറഞ്ഞു തരുന്നുണ്ട്. തീർച്ചയായും ട്രൈ ചെയ്തു നോക്കൂ. സവാള ചെറുതായി അരിഞ്ഞെടുക്കുക. ഒരു പ്രഷർ കുക്കറിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക്…