കുഴച്ച മാവ് പ്രഷർ കുക്കറിൽ ഇങ്ങനെ ഒന്ന് ഇട്ടു നോക്കൂ; അപ്പോൾ കാണാം അത്ഭുതം, ശരിക്കും ഞെട്ടിച്ചുകളഞ്ഞ റെസിപ്പി.!! Easy Bread In Cooker
Easy Bread In Cooker : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാത ഭക്ഷണമായും, ഇവനിംഗ് സ്നാക്കായുമെല്ലാം സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നായിരിക്കും ബ്രഡ്. മിക്കവാറും കടകളിൽ നിന്നും ബ്രഡ് വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും എല്ലാ വീടുകളിലും ഉള്ളത്. വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി ബ്രെഡ് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ബ്രഡ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ രണ്ട് കപ്പ് അളവിൽ മൈദ, ഒരു ടീസ്പൂൺ യീസ്റ്റ്, കാൽ കപ്പ് അളവിൽ യോഗേട്ട്,…