Tasty Pachakkaya Chilli Fry Recipe
| | |

വീട്ടിൽ പച്ചക്കായ ഉണ്ടോ.!? പച്ചക്കായ കൊണ്ട് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; പച്ചക്കായ കൊണ്ടൊരു കൊതിയൂറും വിഭവം.!! Tasty Pachakkaya Chilli Fry Recipe

Tasty Pachakkaya Chilli Fry Recipe : പച്ചക്കായ ഉപയോഗിച്ച് പലവിധ വിഭവങ്ങളും നമ്മുടെയെല്ലാം വീടുകളിൽ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. പ്രത്യേകിച്ച് അവിയൽ പോലുള്ള കറികളും തോരനുമെല്ലാം സ്ഥിരമായി ഉണ്ടാക്കാറുള്ളതായിരിക്കും. എന്നാൽ കായ ഉപയോഗിച്ച് സ്നാക്ക് തയ്യാറാക്കുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് കായ വറുത്തതും, കായ ബജിയും മാത്രമേ വരുന്നുണ്ടാവുകയുള്ളൂ. അതിൽ നിന്നെല്ലാം വ്യത്യസ്തമായി പച്ചക്കായ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആദ്യം തന്നെ പച്ചക്കായയുടെ തോലെല്ലാം കളഞ്ഞ്…

Tasty Vendakka Thoran Recipe
| | |

വെണ്ടക്കയും മുട്ടയും ഇരിപ്പുണ്ടോ.!? എന്നാൽ ഇങ്ങനെയൊന്നു തയ്യാറാക്കി നോക്കൂ, ചോറിനൊപ്പം ഇതൊന്ന് മാത്രം മതി.!! Tasty Vendakka Thoran Recipe

Tasty Vendakka Thoran Recipe : വെണ്ടയ്ക്ക ഇരിപ്പുണ്ടോ? ചോറിനു കൂട്ടാൻ അടിപൊളി സൈഡ് ഡിഷ് റെഡി. വെണ്ടയ്ക്ക കഴിക്കാത്തവരും കുട്ടികൾക്കും മറ്റും ഇതേപോലെ തയ്യാറാക്കി കൊടുത്തു നോക്കൂ. രാവിലെ കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടാനും നിങ്ങൾക്ക് ജോലിക്ക് പോകുമ്പോൾ എളുപ്പത്തിൽ തയ്യാറാക്കാനും പറ്റിയ കിടിലൻ കറി ഇതാ. ആദ്യം ഒരു ഫ്രയിംഗ് പാനിൽ കുറച്ച് വെളിച്ചെണ്ണ ചൂടാക്കുക. കുറച്ച് കറിവേപ്പിലയും 2 പച്ചമുളകും ചേർത്ത് വഴറ്റുക. ശേഷം 1/4 ടീസ്പൂണ് കുരുമുളകുപൊടി, സവാള ചെറുതായി അരിഞ്ഞത്,…

Tasty Vendakka Rost Recipe
| | |

ഒരു പറ ചോറു കഴിക്കാൻ ഇത് മാത്രം മതി; ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂ, ഇഷ്ടമില്ലാത്തവർ പോലും കൊതിയോടെ വാങ്ങി കഴിക്കും.!! Tasty Vendakka Rost Recipe

Tasty Vendakka Rost Recipe : ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് വെണ്ടക്ക വെച്ചൊരു വെറൈറ്റി ഐറ്റം ആണ്. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടമാകുന്ന ഒരു റെസിപ്പി തന്നെയാണിത്. വെണ്ടക്ക ഇഷ്ടമില്ലാത്തവർ പോലും കൊതിയോടെ കഴിക്കും. അപ്പോൾ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ. ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പിലയും 2 പച്ചമുളകും ചേർത്ത് വഴറ്റുക. ശേഷം കാൽ ടീസ്പൂണ് കുരുമുളകും ചെറുതായി അരിഞ്ഞ സവാളയും ഒരു കഷ്ണം ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞതും ഇട്ട് വഴറ്റുക….

Easy Cherupazham Coconut Snack Recipe
| | |

ചെറുപഴം മിക്സിയിൽ ഇതുപോലെ ഒന്നടിച്ചെടുക്കൂ; ചെറുപഴം കൊണ്ട് 2 മിനിറ്റിൽ രുചിയൂറും പലഹാരം റെഡി.!! Easy Cherupazham Coconut Snack Recipe

Easy Cherupazham Coconut Snack Recipe : മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. വീട്ടിൽ ചെറുപഴമുണ്ടെങ്കിൽ എല്ലാവർക്കും പരീക്ഷിക്കാവുന്ന ഒരു വിഭവമാണിത്. ചെറുപഴവും തേങ്ങയും കൊണ്ട് മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാൻ പറ്റിയ രുചിയൂറും നാലുമണി പലഹാരം. അപ്പോൾ എങ്ങിനെയാണ് ഈ പലഹാരം ഉണ്ടാക്കുന്നത്‌ എന്ന് നോക്കിയാലോ. ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് നാല് ചെറുപഴം ഇടുക. ചെറുപഴത്തിന് പകരം പഴുത്ത നേന്ത്രപ്പഴം ഉപയോഗിക്കാം. ഇതിലേക്ക് 2 ടേബിൾ സ്പൂൺ പഞ്ചസാര…

Tasty Onion Curry Recipe
| | |

ഈ ഒരു ഉള്ളി കറി മാത്രം മതി വയറു നിറയെ ചോറ് ഉണ്ണാൻ; വെറും 5 മിനുട്ടിൽ കിടിലൻ ഉള്ളിക്കറി റെഡി.!! Tasty Onion Curry Recipe

Tasty Onion Curry Recipe : എളുപ്പത്തിൽ ഒരു ഉള്ളി കറി തയ്യാറാക്കിയാലോ? ചോറിനും ദോശക്കും ഒപ്പം കഴിക്കാൻ പറ്റുന്ന നല്ല ടേസ്റ്റ് ഉള്ള ഒരു ഉള്ളി കറി ആണ് നമ്മൾ ഇന്ന് തയ്യാറാക്കാൻ പോകുന്നത്. വളരെ ചെറിയ സമയത്തിനുള്ളിൽ തന്നെ നമുക്ക് ഈ കറി തയ്യാറാക്കി എടുക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത്തരത്തിൽ ഒന്ന് ഉണ്ടാക്കി നോക്കൂ. ചോറിന് ഇനി വേറെ കറി വേണ്ട. ഇതിനായി ഏകദേശം ഇരുപതോളം ചെറിയ ഉള്ളി, അരമുറി നീളത്തിൽ അരിഞ്ഞെടുത്ത…

Ragi Palappam Recipe
| | |

റാഗി കൊണ്ട് സോഫ്റ്റ് അപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കൂ; ഒരേ മാവിൽ നിന്നും പഞ്ഞി അപ്പവും പാലപ്പവും റെഡി.!! Ragi Palappam Recipe

Ragi Palappam Recipe : അരി, ഗോതമ്പ് പോലുള്ള ധാന്യങ്ങളോടൊപ്പം തന്നെ ഉപയോഗപ്പെടുത്താവുന്ന വളരെ ഹെൽത്തിയായ ഒരു ധാന്യമാണ് റാഗി. എന്നാൽ നമ്മൾ മലയാളികൾ റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ കുറവാണ്. സാധാരണ ഉണ്ടാക്കുന്ന അപ്പത്തിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ നല്ല രുചികരമായ ഹെൽത്തി ആയ റാഗി അപ്പം തയ്യാറാക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. റാഗി അപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ രണ്ട് കപ്പ് അളവിൽ റാഗിപ്പൊടി, ഒരു കപ്പ് ചോറ്, ഒരു…

Kerala Sadya Special Beetroot Pachadi Recipe
| | |

രുചി ഇരട്ടിക്കാൻ ബീറ്റ്റൂട്ട് പച്ചടി ഇതു പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; ഒരിക്കൽ കഴിച്ചാൽ ഒരിക്കലും മറക്കാത്ത രുചി, സദ്യയിൽ ഒഴിവാക്കാനാവില്ല ഈ ബീറ്റ്റൂട്ട് പച്ചടി.!! Kerala Sadya Special Beetroot Pachadi Recipe

Kerala Sadya Special Beetroot Pachadi Recipe : ഓണസദ്യയ്ക്ക് കൂടുതൽ നിറം പകരാനായി മിക്ക വീടുകളിലും ഉണ്ടാക്കുന്ന ഒരു വിഭവമാണ് ബീറ്റ്റൂട്ട് പച്ചടി. നിറത്തിന്റെ കാര്യത്തിൽ മാത്രമല്ല രുചിയുടെ കാര്യത്തിലും, ആരോഗ്യത്തിന്റെ കാര്യത്തിലും ബീറ്റ്റൂട്ട് പച്ചടി സദ്യയിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് ഗുണങ്ങൾ ഏറെയാണ്. അത്തരത്തിൽ തയ്യാറാക്കാവുന്ന ഒരു ബീറ്റ്റൂട്ട് പച്ചടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. പച്ചടി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ തൊലികളഞ്ഞ് വൃത്തിയാക്കി ചീകിയെടുത്ത ബീറ്റ്റൂട്ട്, തേങ്ങ, തൈര്, പച്ചമുളക്, ഉപ്പ്, കറിവേപ്പില, ജീരകം, കടുക്,…

Homemade Cocunut Jam Recipe
| | |

ഇനി ആരും ജാം കടയിൽ നിന്നും വാങ്ങില്ല; വെറും 2 ചേരുവ മാത്രം, തേങ്ങ കുക്കറിൽ ഇതുപോലെ ഇട്ടു കൊടുത്താൽ മതി 10 മിനിറ്റിൽ കിലോ കണക്കിന് ജാം വീട്ടിൽ ഉണ്ടാക്കാം.!! Homemade Cocunut Jam Recipe

Homemade Cocunut Jam Recipe : മാർമാലേഡ് അല്ലെങ്കിൽ ജാം ബ്രഡിന്റെയും ചപ്പാത്തിയുടെയുമെല്ലാം കൂടെ കഴിക്കുന്ന ഒരു പ്രധാന ഇനമാണ്. ഇത് മിക്ക വീടുകളിലും കടകളിൽ നിന്നും വാങ്ങിക്കാറാണ് പതിവ്. പൈനാപ്പിൾ ജാം, മിക്സഡ് ഫ്രൂട്ട് ജാം തുടങ്ങിയ ഫ്രൂട്ട് ജാമുകൾ നമ്മൾ എപ്പോഴും വാങ്ങിക്കുന്നതും ഉണ്ടാക്കുന്നതുമാണ്. തേങ്ങ കൊണ്ടൊരു ജാം നിങ്ങൾക്ക് പുതുമയുള്ള ഒന്നാണോ? എന്നാൽ തേങ്ങ ഉപയോഗിച്ച് അധികം ചേരുവകളൊന്നും കൂടാതെ ഒരു ജാം നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. ആദ്യം മൂന്ന് മുറി…

Special Nellikka Uppilittathu
|

ഇനി ഒരു നൂറ് വർഷമായാലും നെല്ലിക്ക ഉപ്പിലിട്ടത് കേടാകില്ല; ഈ സ്പെഷ്യൽ ചേരുവ ചേർത്ത് നെല്ലിക്ക ഒന്ന് ഉപ്പിലിട്ടു നോക്കൂ, ഉപ്പിലിട്ട പാത്രം കാലിയാക്കുന്നത് അറിയേ ഇല്ല.!! Perfect Nellikka Uppilittathu Recipe

Perfect Nellikka Uppilittathu Recipe : ഈ സ്പെഷ്യൽ ചേരുവ ചേർത്ത് നെല്ലിക്ക ഉപ്പിലിട്ടു നോക്കൂ! പിന്നെ ഉപ്പിലിട്ട പാത്രം കാലിയാക്കുന്നത് അറിയില്ല! നെല്ലിക്ക ഉപ്പിലിടുമ്പോൾ മുകളിൽ വെള്ള പൊടി പാട കെട്ടാതിരിക്കാനും ഉപ്പിലിട്ടത് വർഷങ്ങളോളം കേടാകാതെ ഇരിക്കാനും ഈ കാര്യങ്ങൾ ചെയ്യാൻ മറക്കല്ലേ! നെല്ലിക്ക ഉപ്പിലിട്ടത് ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാകില്ല. പക്ഷേ പലപ്പോഴും നമ്മൾ വീടുകളിൽ നെല്ലിക്ക ഉപ്പിൽ ഇട്ടാൽ കടയിൽനിന്ന് ഉപ്പിലിട്ട നെല്ലിക്ക കഴിക്കുന്ന രുചിയോടെ കഴിക്കാൻ സാധിക്കാറില്ല എന്ന് പലരും പരാതി പറയാറുണ്ട്….

Special Semiya Payasam Recipe
| | |

വെറും 1/2 ലിറ്റർ പാലുണ്ടോ.!? പാലട തോൽക്കും രുചിയിൽ അടിപൊളി സേമിയ പായസം; ഇത്ര രുചിയിൽ നിങ്ങൾ ഇതുവരെ പായസം കഴിച്ചു കാണില്ല.!! Special Semiya Payasam Recipe

Special Semiya Payasam Recipe : ഇത്തവണ ഓണത്തിന് സദ്യ ഒരുക്കുമ്പോൾ സേമിയ പായസം ഇങ്ങനെ ഉണ്ടാക്കി നോക്കൂ. അങ്ങനെ പുതുമ നിറഞ്ഞ ഒരു ഓണസദ്യ തയ്യാറാക്കി നിങ്ങൾക്ക് ആകാം ഇത്തവണത്തെ സ്റ്റാർ. പൊന്നോണം വന്നെത്തുമ്പോൾ എല്ലാവരും ഓണം ഗംഭീരം ആയി ആഘോഷിക്കാൻ ഉള്ള തിരക്കിലായിരിക്കും അല്ലേ. പുത്തൻ കോടി തുന്നിച്ച് കാത്തിരിക്കുന്ന മക്കൾക്ക് ഇത്തവണ സദ്യ ഒരുക്കുമ്പോൾ ഒരു വെറൈറ്റി പായസം ഒരുക്കി നൽകിയാലോ? എല്ലാ വർഷവും അട പ്രഥമനും കടല പ്രഥമനും പാൽ പായസവും…