ബാക്കിവന്ന കുറച്ചു ചോറ് മതി; പാത്രം ഠപ്പേന്ന് കാലിയാകും വയറും നിറയും, ചോറ് ചായ അരിപ്പയിലാക്കി എണ്ണയിലേക്ക് ഒന്നിട്ടാൽ കാണാം അത്ഭുതം.!! Tasty Leftover Rice Snack Recipe
Tasty Leftover Rice Snack Recipe : ചോറ് ബാക്കിയിരിപ്പുണ്ടോ? ബാക്കിവന്ന കുറച്ചു ചോറ് മതി! ചോറ് ചായ അരിപ്പയിലാക്കി എണ്ണയിലേക്ക് ഒന്നിട്ടാൽ കാണാം അത്ഭുതം; പാത്രം ഠപ്പേന്ന് തീരും. വൈകീട്ട് ഇനി എന്തെളുപ്പം! ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് തലേദിവസം ബാക്കി വന്ന ചോറുകൊണ്ട് ഉണ്ടാക്കാക്കാൻ പറ്റുന്ന ഒരുഗ്രൻ റെസിപ്പി ആണ്. വളരെ എളുപ്പത്തിൽ നമുക്കിത് ഉണ്ടാക്കി എടുക്കാവുന്നതാണ്. അപ്പോൾ എങ്ങിനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം.? അതിനായി ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക്…