മാവ് ഇഡ്ഡലി തട്ടിൽ ഒഴിച്ചാൽ ഇടിയപ്പം റെഡി; ഇത്ര സോഫ്റ്റ് ആയ ഇടിയപ്പം ഇതിനു മുൻപ് നിങ്ങൾ കഴിച്ചിട്ടുണ്ടാകില്ല.!! Easy Perfect Ediyappam Recipe
നല്ല സോഫ്റ്റ് ആയ നൂല് നൂല് പോലത്തെ നൂലപ്പം നിങ്ങൾ കഴിച്ചിട്ടുണ്ടോ. ഇടിയപ്പം, നൂലപ്പം എന്ന പേരുകളിലെല്ലാം അറിയപ്പെടുന്ന ഈ പലഹാരം രാവിലെ മിക്കവരുടെയും വീടുകളിലെ ബ്രേക്ക് ഫാസ്റ്റ് ഐറ്റം തന്നെയാണ്. നല്ല സോഫ്റ്റ് ആയതു കൊണ്ടുതന്നെ കുഞ്ഞുങ്ങൾക്കും വളരെ അധികം ഇഷ്ടമാണ് ഇത്. സോഫ്റ്റ് ആയ ഇടിയപ്പം നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. അതിനായി വീടുകളിൽ പൊടിക്കുന്ന പൊടി അല്ലെങ്കിൽ അരിപ്പൊടി ഉപയോഗിക്കുമ്പോൾ വറുത്തെടുക്കാൻ ശ്രദ്ധിക്കുക. രണ്ടു ഗ്ലാസ്സപൊടി എടുക്കുക. ഈ പൊടിയിലേക്ക് രണ്ടര ഗ്ലാസ്…