1 + ¾ + ½ + ¼ ഈയളവുകൾ പഠിച്ചാൽ ഒറ്റ മാവിൽ ഇഡലിയും ദോശയും റെഡി; തട്ടുകടയിലെ പെർഫെക്റ്റ് ദോശ – ഇഡ്ഡലി കൂട്ട്, ഈ അളവിൽ ഇഡലി, ദോശ മാവ് ഉണ്ടാക്കിയാൽ ഒരിക്കലും തെറ്റില്ല.!! Perfect Idli Dosa Batter Recipe
Perfect Idli Dosa Batter Recipe : നമ്മുടെയെല്ലാം വീടുകളിൽ എല്ലാ ദിവസവും പ്രഭാത ഭക്ഷണത്തിനായി തിരഞ്ഞെടുക്കുന്ന പലഹാരങ്ങളാണ് ദോശയും ഇഡ്ഡലിയും. ഇത്തരത്തിൽ എല്ലാ ദിവസവും ഉണ്ടാക്കുന്ന പലഹാരങ്ങളാണ് ഇവയെങ്കിലും ഓരോ ദിവസവും ഓരോ ടെക്സ്ചറിൽ ആയിരിക്കും ഉണ്ടാക്കി വരുമ്പോൾ ദോശയും ഇഡലിയും ഉണ്ടാവുക. ചിലപ്പോൾ ഇഡലി വളരെയധികം കട്ടിയായും ദോശ ഒട്ടും ക്രിസ്പ്പല്ലാത്ത രീതിയിലുമെല്ലാം ഉണ്ടാകുന്നതിനുള്ള സാഹചര്യങ്ങൾ ഏറെയാണ്. എന്നാൽ ദോശയ്ക്കും ഇഡലിക്കും ഒരേ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന രീതിയിൽ നല്ല സോഫ്റ്റ് ആയ ബാറ്റർ എങ്ങനെ…