എത്ര കഴിച്ചാലും മതിയാകില്ല മക്കളെ; പച്ചരിയും നേന്ത്രപ്പഴവും കൊണ്ട് സൂപ്പർ ടേസ്റ്റിൽ ഒരു നാലുമണി പലഹാരം.!! Pachari Banana Snack Recipe
Pachari Banana Snack Recipe : ഈ പലഹാരം ഉണ്ടാക്കാൻ പ്രധാനമായും നമുക്ക് വേണ്ടത് പച്ചരിയും പഴവുമാണ്. പച്ചരി എടുത്ത് നന്നായി കഴുകിയ ശേഷം 4 മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വെക്കണം. 4 മണിക്കൂറിനു ശേഷം അരിയെടുത്ത് മിക്സിയിൽ അരച്ചെടുക്കണം. അരക്കുമ്പോൾ അതിലേക്ക് 2 സ്പൂൺ ചോറും കാൽ കപ്പ് ചിരവിയ തേങ്ങയും പിന്നെ ഏലക്കയുടെ തൊലിയില്ലാതെ കുരു മാത്രം എടുത്ത് ചേർക്കുക. ഏലക്ക ചേർക്കുന്നത് പലഹാരത്തിന് നല്ല രുചിയും സ്മെല്ലും നൽകും. ഇതിലേക്ക് കാൽ കപ്പ്…