വെള്ളരിക്ക പച്ചടി ഇങ്ങനെ തയ്യാറാക്കിയാൽ രുചി വേറെ ലെവൽ; സദ്യ സ്പെഷ്യൽ വെള്ളരിക്ക പച്ചടിയുടെ രഹസ്യം.!! Easy Vellarikka Pachadi Recipe
Easy Vellarikka Pachadi Recipe : ഓണവിഭവങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പച്ചടി. പച്ചടി തന്നെ പല പച്ചക്കറികളും ഉപയോഗിച്ച് പല രീതികളിൽ തയ്യാറാക്കാറുണ്ട്. അതിൽ ഏറ്റവും രുചികരമായ ഒരു വിഭവമാണ് വെള്ളരിക്ക ഉപയോഗിച്ച് ഉണ്ടാക്കുന്ന പച്ചടി. അതെങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. വെള്ളരിക്ക പച്ചടി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞെടുത്ത വെള്ളരിക്ക, പച്ചമുളക്, തേങ്ങ, കടുക്, കറിവേപ്പില, തൈര്, വെളിച്ചെണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ പച്ചടിയിലേക്ക് ആവശ്യമായ വെള്ളരിക്ക…