ഒരൊറ്റ ചകിരി പോലും വെറുതെ കളയല്ലേ; ഇതൊന്ന് തൊട്ടാൽ 70 വയസ്സിലും മുടി കട്ട കറുപ്പായി വളരും, ഇനി ആരും ഡൈ കൈ കൊണ്ട് തൊടില്ല | Natural Hair Dye Using Coir Fiber
Natural Hair Dye Using Coir Fiber : ഒരു തൊണ്ട് കൊണ്ട് എത്ര നരച്ച മുടിയും കട്ട കറുപ്പാകും അതും ഒറ്റ ദിവസം കൊണ്ട്. നമ്മൾ മലയാളികൾ എല്ലാവരും സുലഭമായി ഉപയോഗിക്കുന്ന വസ്തുവാണ് നാളികേരം. നാളികേരം ഉടയ്ക്കുന്നതിന് തൊട്ടു മുൻപ് നമ്മൾ അതിന്റെ ചകിരി എടുത്ത് മാറ്റാറില്ലേ? പട്ടണത്തിൽ താമസിക്കുന്നവർ മിക്കവരും ഇത് എടുത്ത് കളയും. ചിലർ ചെടികൾ ഉണ്ടെങ്കിൽ അതിന്റെ ചുവട്ടിൽ ഇടും. നാട്ടിൻപുറങ്ങളിൽ അടുപ്പ് കത്തിക്കുന്നവർ അതിലേക്ക് ഇട്ട് കത്തിക്കും. പണ്ടൊക്കെ കുട്ടികളെ…
