4 ഈത്തപ്പഴം ഉണ്ടോ.!? ഇതൊരു ഗ്ലാസ് മതി; ക്ഷീണം മാറും, നിറം വെക്കും, ആരോഗ്യവും സൗന്ദര്യവും വർധിക്കും | Healthy Drink Using Dates
Healthy Drink Using Dates Healthy Drink Using Dates : ചൂടുകാലത്ത് പല ആരോഗ്യ പ്രശ്നങ്ങളും തലപൊക്കി തുടങ്ങും. നിർജലീകരണം ആണ് പലരും നേരിടുന്ന പ്രധാന പ്രശ്നം. ചൂടിൽ നിന്നും ആശ്വാസം നേടാൻ ഡയറ്റിലും ശ്രദ്ധിക്കേണ്ടതുണ്ട്. ചൂടിൽ ശരീരം തണുപ്പിക്കാൻ പല ഭക്ഷണങ്ങളും നമുക്ക് പതിവാക്കാം. ധാരാളം ജലാംശം അടങ്ങിയ ഭക്ഷണങ്ങളാണ് നമ്മൾ ആ സമയത്ത് കഴിക്കേണ്ടത്. ഇവ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനൊപ്പം ചർമ്മത്തിന്റെ ആരോഗ്യത്തിന് വരെ ഗുണം ചെയ്യും. കുപ്പിയിൽ ലഭിക്കുന്ന ശീതള പാനീയങ്ങൾക്ക്…
