രാവിലെ ഇത് കഴിക്കൂ; കൊളസ്ട്രോൾ കുറയും ക്ഷീണം മാറും സൗന്ദര്യവും നിറവും വർധിക്കും, പെട്ടന്ന് ഷുഗർ കുറയാനും ചർമ്മം തിളങ്ങാനും നല്ല ആരോഗ്യത്തിനും ഇതിലും നല്ലത് വേറെ ഇല്ല | Special Ragi Badam Recipe
Special Ragi Badam Recipe : ഒരുപാട് ഹെൽത്ത് ബെനിഫിറ്റ്സ് നൽകുന്ന റാഗി മാൾട്ട് എളുപ്പത്തിൽ തയ്യാറാക്കാം. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മിക്ക ആളുകളും ആരോഗ്യത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകുന്നുണ്ട്. അതിനുള്ള പ്രധാനകാരണം കഴിക്കുന്ന ഭക്ഷണത്തിൽ വന്ന മാറ്റങ്ങളും കാലാവസ്ഥ വ്യതിയാനങ്ങളുമെല്ലാം പലരീതിയിലുള്ള അസുഖങ്ങൾ ഉണ്ടാക്കുന്നതിന് ഇടയാക്കുന്നു എന്നതായിരിക്കാം. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം അകറ്റി കൂടുതൽ ആരോഗ്യം ലഭിക്കുന്നതിനായി വീട്ടിൽ തയ്യാറാക്കാവുന്ന ഒരു റാഗി മാൾട്ടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു റാഗി മാൾട്ട്…
