എത്ര വലിയ ചുമയും സ്വിച്ചിട്ട പോലെ നിൽക്കും; നെഞ്ചിൽ കെട്ടികിടക്കുന്ന കഫം ഉരുക്കി കളയും, ചുമ – കഫക്കെട്ട് വേരോടെ മാറാൻ ഇത് ഒരു സ്പൂൺ മതി | Cough Treatment Using Pepper
Cough Treatment Using Pepper Cough Treatment Using Pepper : എത്ര പഴകിയ ചുമയും ഇല്ലാതാക്കാനായി വീട്ടിൽ തയ്യാറാക്കാവുന്ന ഈ ഒരു മരുന്നു മാത്രം മതിയാകും. ചുമയും, കഫകെട്ടും വന്നു കഴിഞ്ഞാൽ അത് മാറുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനായി സ്ഥിരം അലോപ്പതി മരുന്ന് കഴിച്ചാൽ സൈഡ് എഫക്ടുകൾ വേറെയും ഉണ്ട്. പ്രത്യേകിച്ച് കുട്ടികൾക്കും പ്രായമായവർക്കും ചുമയും കഫക്കെട്ടും അത്ര പെട്ടെന്നൊന്നും മാറാറില്ല. എന്നാൽ എത്ര പഴകിയ ചുമയും പിടിച്ചു കെട്ടിയ പോലെ നിർത്താനായി…
