Coconut Preserving Tips

തേങ്ങാ വരുത്തരച്ചത് ഒരു വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാം; ഇരട്ടി രുചിയിൽ കറിവെക്കാൻ ഇതുപോലെ ചെയ്യൂ; തേങ്ങാ സൂക്ഷിക്കുന്ന വിധം | Coconut Preserving Tips

Coconut Preserving Tips : വറുത്തരച്ച ചിക്കൻ കറിയും സാമ്പാറും ചെമ്മീൻ തീയലുമൊക്കെ ഉണ്ടെങ്കിൽ ഊണ് കുശാലായി. തേങ്ങ വറുത്തരച്ച കറിയെങ്കിൽ പെട്ടെന്ന് ചീത്തയാകുകയുമില്ല. വിഭവങ്ങൾക്ക് രുചിയേറുമെങ്കിലും ഒരേ നിൽപ്പിൽ അടുക്കളയിൽ നിന്ന് തേങ്ങ വറുത്തെടുക്കാൻ മിക്കവർക്കും മടിയാണ്. കരിഞ്ഞ് പോകാതെ ഒരേ രീതിയിൽ തേങ്ങ ഇളക്കിക്കൊണ്ടിരിക്കണം. എന്നാൽ തേങ്ങ വരുത്തരച്ചത് ഒരു വർഷം വരെ കേട് കൂടാതെ സൂക്ഷിക്കാം. അത് എങ്ങനെയെന്നല്ലേ, നമുക്കൊന്ന് കണ്ട് നോക്കാം. ആദ്യം ഒരു നോൺ സ്റ്റിക്ക് പാൻ എടുത്ത് ചൂടാവാൻ…

Steel Pots Repairing Tips
|

ഓട്ടയായ സ്റ്റീൽ പത്രങ്ങൾ കളയല്ലേ; ലീക്ക് മാറ്റി വീണ്ടും ഉപയോഗിക്കാം, ഈ ഒരു സൂത്രം ചെയ്‌താൽ ശരിക്കും ഞെട്ടും | Steel Pots Repairing Tips

Steel Pots Repairing Tips : അടുക്കളയിൽ സ്റ്റീൽ പാത്രങ്ങൾ ഉണ്ടോ? ശ്രദ്ധിക്കാൻ കുറച്ച് കാര്യങ്ങളുണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണം മാത്രമല്ല അവ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ പോലും നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നതാണ്. ആദ്യകാലത്ത് മൺചട്ടിയിൽ ആണ് പാചകം ചെയ്തിരുന്നതെങ്കിൽ പിന്നീടത് മാറി. സ്റ്റീൽ, ഇരുമ്പ്, അലുമിനിയം എന്നിവയിലൊക്കെ പാചകം ചെയ്യാൻ ആരംഭിച്ചു. ഇന്ന് മിക്കവാറും വീടുകളിൽ പാചകത്തിന് ഉപയോഗിക്കുന്നത് സ്റ്റീൽ പാത്രങ്ങളാണ്. ഭാരം കുറഞ്ഞ സ്റ്റീൽ പാത്രങ്ങൾ ആണെങ്കിൽ കൈകാര്യം ചെയ്യാൻ വളരെ എളുപ്പമാണെങ്കിലും പാചകം…

Sardine Fish Cleaning Easy Trick
|

ഏത് മീനും വെറും 2 മിനിറ്റിൽ ക്ലീൻ ചെയ്യാം; അരിപ്പ ഉണ്ടെങ്കിൽ ഇതുപോലെ ചെയ്‌തു നോക്കൂ, ഈ സൂത്രം അറിഞ്ഞാൽ 2 മിനിറ്റിൽ കിലോക്കണക്കിന് മീൻ ക്ലീൻ ചെയ്യാം | Sardine Fish Cleaning Easy Trick

Sardine Fish Cleaning Easy Trick : വീട്ടുജോലികളിൽ ധാരാളം സമയമെടുത്ത് ചെയ്യേണ്ടതായ നിരവധി പണികളുണ്ട്. അതിനായി പല രീതിയിലുള്ള ടിപ്പുകളും പരീക്ഷിച്ചുനോക്കിയാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല എന്നതാണ് സത്യം. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യത്തെ രീതി സോപ്പ് ലീക്വിഡ്സ് എങ്ങനെ ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താം എന്നതാണ്. കടകളിൽ നിന്നും വാങ്ങിക്കൊണ്ടുവരുന്ന സോപ്പ് ലിക്വിഡ് നേരിട്ട് ഉപയോഗിക്കുമ്പോൾ കൂടുതൽ അളവിൽ ആവശ്യമായി വരാറുണ്ട്. അത് ഒഴിവാക്കാനായി…

Kitchen Care Tips

ഈ കാര്യങ്ങൾ ഒരിക്കലും മറക്കരുത്; ഉറങ്ങുന്നതിന് മുൻപ് വീട്ടമ്മമാർ അടുക്കളയിൽ ചെയ്യേണ്ട 9 കാര്യങ്ങൾ, ഇത് ഇനിയും അറിയാതെ പോകരുത് | Kitchen Care Tips

Kitchen Care Tips : ഒരു വീടിൻറെ ഏറ്റവും പ്രധാന ഭാഗമാണ് കിച്ചൻ. അയ്യേ, ആ വീട്ടിലെ അടുക്കള കണ്ടാൽ പച്ച വെള്ളം പോലും കുടിക്കാൻ തോന്നില്ല. ഒട്ടും വൃത്തിയില്ല’- ചില വീടുകളിലെ അടുക്കള വിശേഷങ്ങൾ ക്ക് ഇത്തിരി നാറ്റം കൂടുതലായിരിക്കും. സംഗതി ഒരു പരിധിവരെ ശരിയാണ്, അത്യാധുനിക രീതിയിലുള്ള പരിഷ്കാരം അടുക്കളയിൽ സ്ഥാനം പിടിക്കുന്ന ഇക്കാലത്തും സ്വന്തം വീട്ടിലെ അടുക്കളയെക്കുറിച്ച് ഒട്ടും ആശങ്കയില്ലാത്തവരുമുണ്ട്. തയ്യാറാക്കുന്ന ഭക്ഷണത്തിൻറെ രുചിയിൽ മാത്രം ശ്രദ്ധിച്ചാൽ പോരാ, പലതരം അസുഖങ്ങൾ പടർന്നുപിടിക്കുന്ന…

Cooker Repairing Tips

വീട്ടിലെ കുക്കർ കേടായോ.!? മിനിട്ടുകൾക്കുള്ളിൽ ശരിയാക്കാം, ഇതുപോലെ ചെയ്‌താൽ കുക്കർ ഇനി ഒരിക്കലും തിളച്ച് പുറത്തോട്ട് പോവില്ല | Cooker Repairing Tips

Cooker Repairing Tips : കുക്കറില്ലാത്ത അടുക്കളയെ കുറിച്ച് മലയാളികൾക്ക് ചിന്തിക്കാൻ പോലുമാവില്ല. തലമുറകളായി പാചകത്തിന് ഉപയോഗിക്കുന്ന ഒരു പ്രധാന ഉപകരണം തന്നെയാണ് കുക്കർ. എല്ലാവർക്കും വളരെ പെട്ടെന്ന് വിഭവങ്ങൾ തയ്യാറാക്കിയെടുക്കാൻ സഹായിക്കുന്ന ഒന്ന് കൂടിയാണിത്. പക്ഷേ പ്രഷർകുക്കർ നല്ലപോലെ പരിപാലിക്കുന്ന കാര്യത്തിൽ എല്ലാവർക്കും വീഴ്ച സംഭവിക്കാറുണ്ട് എന്നത് വാസ്തവമാണ്. പ്രഷർകുക്കർ ഉപയോഗിക്കുമ്പോൾ അത് എങ്ങനെ ഉപയോഗിക്കണം എന്നും പരിപാലിക്കണം എന്നുമുള്ള അറിവ് നമുക്കുണ്ടായിരിക്കണം. ഒരു കുക്കറിന്റെ ദീർഘകാല ഈടിന് കാലാകാലങ്ങളിലുള്ള കേടുപാടുകൾ നീക്കൽ അത്യന്താപേക്ഷിതമാണ്. വീട്ടിൽ…

Dosa Batter Fragmentation Tips
|

ദോശ മാവിൽ ഈ ഒരു ഇല സൂത്രം ചെയ്യൂ; ഒരു മാസം വരെ ദോശ മാവ് ഫ്രഷ് ആയി സൂക്ഷിക്കാം, ഒട്ടും പുളിച്ചു പോവില്ല | Dosa Batter Fragmentation Tips

Dosa Batter Fragmentation Tips : ദോശ മാവിൽ ഈ സൂത്രം ചെയ്തു നോക്കൂ, വർഷങ്ങളോളം അടുക്കള പണി ചെയ്തിട്ടും ഈ സത്യം അറിഞ്ഞില്ലാലോ? ഒന്ന് കണ്ടു നോക്കൂ നിങ്ങൾ ശരിക്കും ഞെട്ടും. ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് വെറൈറ്റി ആയിട്ടുള്ള ടിപ്പുകൾ ആണ്. ഇഡലിയും ദോശയും അപ്പവും ഒക്കെ കഴിക്കുന്നവർക്ക് അല്ലെങ്കിൽ മലയാളികൾക്ക് വളരെയേറെ ഉപകാരപ്പെടുന്ന ഒരു അടിപൊളി ടിപ്പ് ആണിത്. ഇതൊക്കെ അറിയാതെയാണോ ഇത്രനാളും ഇരുന്നത്. ഇനിയും അറിയാതെ പോകരുതേ ആരും. ചിലപ്പോൾ…

Easy Cleaning Tip Using Dishwash And Salt
|

ഡിഷ് വാഷും ഉപ്പും ശരിക്കും ഞെട്ടിച്ചു; ഈ ഒരു സൂത്രം ചെയ്താൽ മതി വീട് മുഴുവൻ വെട്ടിതിളങ്ങും, ക്ലീനിങ് ഇനി എന്തെളുപ്പം | Easy Cleaning Tip Using Dishwash And Salt

Easy Cleaning Tip Using Dishwash And Salt : നമ്മുടെയെല്ലാം വീടുകളിൽ കൂടുതൽ സമയമെടുത്ത് ചെയ്യേണ്ട കാര്യങ്ങളിൽ ഒന്നായിരിക്കും ക്ലീനിങ്. പ്രത്യേകിച്ച് അടുക്കള, ബാത്റൂം പോലുള്ള ഭാഗങ്ങൾ വൃത്തിയാക്കിയെടുക്കാനായി കൂടുതൽ സമയം ആവശ്യമായി വരാറുണ്ട്. എന്നിരുന്നാൽ പോലും മിക്കപ്പോഴും ഉദ്ദേശിച്ച രീതിയിൽ വീട് വൃത്തിയാക്കി വയ്ക്കാൻ പലപ്പോഴും നമ്മളെക്കൊണ്ട് സാധിക്കാറില്ല എന്നതാണ് സത്യം. അത്തരം സാഹചര്യങ്ങളിൽ അധികം മെനക്കെടാതെ തന്നെ അടുക്കള, ബാത്റൂം എന്നിവിടങ്ങളിലെല്ലാം ക്ലീൻ ചെയ്യാനായി തയ്യാറാക്കാവുന്ന ഒരു സൊലൂഷന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം….

Clay Pots Seasoning Tip
|

100 വർഷം ഉപയോഗിച്ചാലും പൊട്ടില്ല; ഒരൊറ്റ ദിവസം കൊണ്ട് മൺചട്ടി നോൺസ്റ്റിക് ആക്കാം; മൺപാത്രങ്ങൾ ഇതുപോലെ മയക്കിയെടുക്കൂ | Clay Pots Seasoning Tips

Clay Pots Seasoning Tips : പുതിയ മൺചട്ടി വാങ്ങിയോ? വെയിലത്തു വയ്ക്കാൻ യാതൊരു വഴിയും കാണുന്നില്ലേ? ഒറ്റദിവസം കൊണ്ട് നമുക്കൊന്ന് മയക്കി എടുത്താലോ? പണ്ടുള്ളവർ കഞ്ഞിവെള്ളം ഒക്കെ ഒഴിച്ച് വെയിലത്ത് വച്ച് രണ്ടു ദിവസം കൊണ്ടൊക്കെയാണ് ഒരു മൺചട്ടി മയപ്പെടുത്തിയിരുന്നത് അല്ലെ? എന്നാൽ ഇന്ന് ഫ്ലാറ്റിലും മറ്റും കഴിയുന്നവർ എന്ത് ചെയ്യും? മയപ്പെടുത്താതെ എടുത്താൽ മണ്ണിന്റെ ചുവ ഉണ്ടാവില്ലേ? അതുമല്ലെങ്കിൽ കളർ ഇളകി പോവാം. ചട്ടി പൊട്ടിയെന്നും വരാം . അപ്പോൾ പിന്നെ എന്തു ചെയ്യും?…

Dosa Tawa Seasoning Easy Trick
|

ഈ ഒരു സൂത്രം ചെയ്‌താൽ മതി; ദോശക്കല്ല് എന്നും നോൺസ്റ്റിക്ക് പോലിരിക്കും, ഇനി കല്ലിൽ നിന്നും ദോശ പെറുക്കി എടുക്കാം | Dosa Tawa Seasoning Easy Trick

Dosa Tawa Seasoning Easy Trick : ദോശ ചുടുമ്പോൾ നോൺ സ്റ്റിക് പാനുകളിൽ ഉണ്ടാക്കുന്നതിനേക്കാൾ കൂടുതൽ രുചി എപ്പോഴും ഇരുമ്പ് കല്ലിൽ ഉണ്ടാക്കുമ്പോൾ തന്നെയാണ് ലഭിക്കുക. എന്നാൽ പുതിയതായി ഒരു ദോശ ചട്ടി വാങ്ങി കൊണ്ടു വന്നാൽ അത് സീസൺ ചെയ്ത് എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല സീസൺ ചെയ്യാത്ത ചട്ടികളിൽ ദോശ ഉണ്ടാക്കാൻ ശ്രമിച്ചാൽ അവ ഒട്ടി പിടിക്കുകയും ചെയ്യും. അത്തരം സാഹചര്യങ്ങളിൽ എങ്ങിനെ വളരെ എളുപ്പത്തിൽ ഒരു പുതിയ ദോശക്കല്ല്…

Vegetables Cutting Easy Trick
|

കത്തിയും വേണ്ട കത്രികയും വേണ്ട; ഒരു സദ്യക്കുള്ള പച്ചക്കറി മൊത്തം ഒറ്റ മിനിറ്റിൽ അരിഞ്ഞെടുക്കാം, ഇങ്ങനെ ചെയ്താൽ പണിയും സമയവും ലാഭം | Vegetables Cutting Easy Trick

Vegetables Cutting Easy Trick : പച്ചക്കറികൾ പൊടിപൊടിയായി അരിഞ്ഞു കിട്ടാൻ ഈയൊരു ട്രിക്ക് പരീക്ഷിച്ചു നോക്കൂ. അടുക്കള ജോലികളിൽ ഏറ്റവും കൂടുതൽ സമയമെടുത്ത് ചെയ്യേണ്ട കാര്യങ്ങളിൽ ഒന്നാണ് പച്ചക്കറി അരിഞ്ഞെടുക്കാ. പ്രത്യേകിച്ച് തോരന് ചെറുതായി പച്ചക്കറികൾ അരിഞ്ഞെടുക്കേണ്ടി വരുന്നത് കൂടുതൽ സമയം ആവശ്യമായി വരുന്ന ഒരു കാര്യമാണ്. ഇന്നിപ്പോൾ വിപണിയിൽ വ്യത്യസ്തതരം ചോപ്പറുകൾ എല്ലാം ലഭ്യമാണെങ്കിലും അത് ഉപയോഗിച്ച് അരിയുമ്പോൾ ചിലപ്പോഴെങ്കിലും കൂടുതൽ അരഞ്ഞു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അതുപോലെ കുറച്ചുഭാഗം മുറിയാത്ത അവസ്ഥയും ഉണ്ടാകും….