ഒരു വർഷത്തേക്ക് ഇനി ഫ്രിഡ്ജ് ക്ലീൻ ചെയ്യണ്ട; ഈ ഒരു സൂത്രം ചെയ്താൽ മതി, മുഴുവൻ അഴുക്കും കരിമ്പനും കളയാം | How To Clean Fridge Easily
How To Clean Fridge Easily : ഇന്ന് മിക്ക വീടുകളിലും ഫ്രിഡ്ജ് പച്ചക്കറികളും, മാവുമെല്ലാം സൂക്ഷിക്കാനായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ പലരും കരുതുന്നത് ഒരിക്കൽ ഫ്രിഡ്ജ് വാങ്ങിക്കഴിഞ്ഞാൽ പിന്നീട് അത് ക്ലീൻ ചെയ്യേണ്ട ആവശ്യമില്ല എന്നതാണ്. അതുകൊണ്ടു തന്നെ ഫ്രിഡ്ജിന്റെ സൈഡ് വശങ്ങളിലും മറ്റും കടുത്ത കറകൾ പറ്റിപ്പിടിച്ച് എളുപ്പത്തിൽ വൃത്തികേട് ആകാറുണ്ട്. അത്തരത്തിലുള്ള കടുത്ത കറകളെല്ലാം കളഞ്ഞ് ഫ്രിഡ്ജ് എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി ചെയ്യാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. മാസത്തിൽ ഒരുതവണയെങ്കിലും ഫ്രിഡ്ജ് ഡീപ്പ്…
