ഗ്യാസ് ബർണർ സ്വർണം പോലെ തിളങ്ങും; കത്താത്ത അടുപ്പ് ഇതുപോലെ ക്ലീൻ ചെയ്തുനോക്കൂ, ഗ്യാസ് അടുപ്പ് റോക്കറ്റ് പോലെ കത്തും | Gas Burner Cleaning Trick
Gas Burner Cleaning Trick Gas Burner Cleaning Trick : നമ്മുടെ അടുക്കളയിൽ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് ഗ്യാസ് സ്റ്റോവ്. എത്രയൊക്കെ തുടച്ചു വച്ചാലും ചായ തിളച്ചു തൂവിയതിന്റെ കറയും ചോറ് വച്ചപ്പോൾ വെള്ളം തൂവിയതിന്റെ കറയും മീനോ ഇറച്ചിയോ ഒക്കെ വറുക്കുമ്പോഴും പൊരിക്കുമ്പോഴും ഉണ്ടാവുന്ന കറയും ഒക്കെ പോവാൻ ഇച്ചിരി ബുദ്ധിമുട്ട് ആണ്. അതിനുള്ള പരിഹാരമാണ് താഴെ കാണുന്ന വീഡിയോ. ആദ്യം തന്നെ ഗ്യാസ് സ്റ്റോവിന്റെ സ്റ്റാൻഡും ബർണറും എല്ലാം ഊരി…
