ഈ ചെടി കണ്ടിട്ടുണ്ടോ.!? നിലം പറ്റി വളരുന്ന അത്ഭുതചെടി; എത്ര പഴകിയ മുട്ടുവേദനയും നടുവേദനയും പമ്പകടക്കും | Benefits Of Anachuvadi Plant
Benefits Of Anachuvadi Plant : സർവ്വ രോഗങ്ങളും മാറുവാനായി ഇതാ ഒരു അത്ഭുത ചെടി. പൈൽസിനു ഏറ്റവും നല്ല ഒരു മരുന്നാണ് ഈ ചെടി. അതുപോലെ തന്നെ നടുവേദനയ്ക്ക് ആശ്വാസം കിട്ടുന്ന മരുന്ന് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ഈ വീഡിയോയിൽ പറയുന്നുണ്ട്. പ്രമേഹത്തിന് ഗ്യാസ്ട്രബിൾ ഹൃദ്രോഗത്തിന് നിയന്ത്രണ വിധേയമാക്കാൻ ഉള്ള കഴിവും രോഗങ്ങൾ സുഖപ്പെടുത്താൻ ശരീരത്തിലെ വിഷാംശം പുറത്തു കളയാൻ ഭക്ഷ്യവിഷബാധ പരിഹരിക്കാനും ഹൃദയത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്താനും ഹൃദയരോഗങ്ങളെ തടയാനും ആനച്ചുവടി ചേർത്ത് അൽപം കഴിച്ചാൽ ആശ്വാസം…