ഇനി മുക്കുറ്റി കണ്ടാൽ വിടണ്ടാട്ടോ; ഒരു രോഗവും ഇല്ലാതെ 100 വർഷം ജീവിക്കാം, മുക്കുറ്റിയുടെ ഞെട്ടിക്കുന്ന ഉപയോഗങ്ങൾ | Mukkutti Health Benefits
Mukkutti Health Benefits : നമ്മുടെ ദശപുഷ്പങ്ങളിൽ ഒന്നാണ് മുക്കുറ്റി. അത് കൊണ്ടാണല്ലോ പണ്ട് എന്തൊക്കെ അസുഖങ്ങൾ വന്നാലും വീട്ടിലെ സ്ത്രീകൾ പറമ്പിൽ പോയി മുക്കുറ്റി എടുത്തു കൊണ്ട് വന്നിരുന്നത്. വളരെയേറെ ഗുണങ്ങളുള്ള മുക്കുറ്റിയെ പലപ്പോഴും മുറ്റത്ത് നിന്നും പിഴുതെറിയുകയാണ് പതിവ്. എന്നാൽ ഇനി ഈ പതിവ് നമുക്ക് ഒന്ന് മാറ്റി പിടിച്ചാലോ. ആരോഗ്യപ്രശ്നങ്ങൾക്ക് ദിവ്യ ഔഷധമായ മുക്കുറ്റിയെ ഇനി മുതൽ നമുക്ക് സംരക്ഷിക്കാം. ബയോഫൈറ്റം സെൻസിറ്റീവ്വം എന്നാണ് മുക്കുറ്റിയുടെ ശാസ്ത്ര നാമം. മരുന്നില്ലാതെ ഷുഗർ കുറയ്ക്കാനും…