ഇനി കത്തിയും വേണ്ട കയ്യിൽ ഒരു തരി പോലും കറയും ആകില്ല; ഈ സൂത്രം ചെയ്താൽ മതി, കിലോക്കണക്കിന് കൂർക്ക ഒറ്റ മിനിറ്റിൽ ക്ലീൻ ആക്കാം | Perfect And Easy koorkka Cleaning
Perfect And Easy koorkka Cleaning : കിഴങ്ങു വർഗങ്ങളിൽ ആരോഗ്യപ്രദമായ ഒരു ഇനമാണ് കൂർക്ക. പണ്ടുള്ളവർ സ്ഥിരമായി കൂർക്ക ഉപയോഗിച്ചിരുന്നത് കൊണ്ട് തന്നെ അവർക്കെല്ലാം ഉദര സംബന്ധമായ രോഗങ്ങൾ കുറവായിരുന്നു. പക്ഷെ ഇത് വൃത്തിയാക്കാനുള്ള ബുദ്ധിമുട്ട് കാരണം പല വീട്ടമ്മമാരും ഇന്ന് കൂർക്ക ഉണ്ടാക്കുവാൻ മടിക്കുന്നു. അല്ലെങ്കിലും ഇപ്പോൾ ആർക്കാണ് സമയം? ജോലിക്ക് പോകാനുള്ള തിരക്കിന്റെ ഇടയിൽ കൂർക്ക വൃത്തിയാക്കുക എന്നത് ശ്രമകരം ആണ്. അങ്ങനെ ഉള്ള വീട്ടമ്മമാർക്ക് ഉള്ളതാണ് താഴെ കാണുന്ന വീഡിയോ. ഈ…
