മീൻ രുചിയില്ലാ എന്ന് ഇനി ആരും പറയില്ല; ഈ ഒരൊറ്റ ചേരുവ മതി മീനിന്റെ രുചി ഇരട്ടിയാകും, ഈ മസാലയാണ് മീനിന്റെ യഥാർത്ഥ രുചി കൂട്ടുന്നത്.!! Meen Masala Recipe
Meen Masala Recipe : മറ്റേതു ഭക്ഷണത്തേക്കാളും മീനിനെ ഇഷ്ടപ്പെടുന്നവർ ഇന്ന് നിരവധിപേര് ഉണ്ട്. മലയാളികൾ മീൻ പൊരിച്ചും കറി വെച്ചും റോസ്‌റ് ചെയ്തും നിരവധി മീൻ വിഭവങ്ങൾ ആണ് ഉണ്ടാക്കിയെടുക്കുന്നത്. ഇന്ന് ഒരു മീൻ വിഭവമായാലോ? സംഭവം അടിപൊളി രുചിയാണ്, വേറിട്ട രീതിയിൽ ആണ് നമ്മൾ ഇത് തയ്യാറാക്കിയിരിക്കുന്നത്. നമ്മൾ എന്നും പുതിയ വിഭവങ്ങൾ ആണ് പരീക്ഷിക്കുന്നത്. ഈ മസാല ആണ് മീനിന്റെ യഥാർത്ഥ രുചി കൂട്ടുന്നത് മീൻ രുചിയില്ലന്ന് ഇനി ആരും പറയരുത് കാരണം…