Instant Rava Vada recipe
|

ഒരു ചായക്ക് രണ്ട് വട മതി; വളരെ പെട്ടന്നൊരു കിടിലൻ റവ വട, നാലുമണി കട്ടനൊപ്പം ഈ മൊരിഞ്ഞ വട കൂടെ ഉണ്ടെങ്കിൽ പൊളിയാ

Instant Rava Vada Recipe : മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട വിഭവമാണ് വട. നല്ല ചൂട് പരിപ്പുവടയും ഉഴുന്നുവടയും ഒക്കെ കൂട്ടി ഒരു ചായ കുടിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ കാണില്ല. അതിൽ നിന്നും വ്യത്യസ്തമായി ഒരു റവ വട കഴിച്ചാലോ. വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒരു പലഹാരമാണിത്. വളരെ പെട്ടെന്ന് നല്ല മൊരിഞ്ഞ വട വീട്ടിൽ ഉണ്ടാക്കാം. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി…

Banana Burfi Recipe

പഴം കറുത്തുപോയോ.!? പഴുത്ത നേന്ത്രപ്പഴം കൊണ്ട് ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ, 1 മിനിറ്റിൽ ഒരു രുചിയൂറും വിഭവം

Banana Burfi Recipe : എന്റെ പൊന്നോ എന്താ രുചി, നേന്ത്രപ്പഴം കൊണ്ട് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ. പാത്രം കാലിയാകുന്ന വഴി അറിയില്ല. വീട്ടിൽ പഴം ഉണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ തോന്നീലല്ലോ. 1 മിനിറ്റിൽ പാത്രം ഠപ്പേന്ന് തീരും. ഇന്ന് നമ്മൾ ഏത്തപ്പഴം ഉപയോഗിച്ച് ഒരു അടിപൊളി റെസിപ്പിയാണ് ഉണ്ടാക്കാൻ പോകുന്നത്. നമ്മുടെ വീടുകളിൽ ചില സമയങ്ങളിൽ ഏത്തപ്പഴം നല്ലപോലെ കറുത്തുപോകാറുണ്ട്. ചിലപ്പോൾ നമ്മൾ അതുകൊണ്ട് പഴംപൊരി ഉണ്ടാക്കും. കറുത്ത പഴമാകുമ്പോൾ ധാരാളം എണ്ണ കുടിക്കും….

Palakkadan Muringachar Recipe
|

രുചിയേറും പാലക്കാടൻ മുരിങ്ങചാർ; ഒരു തവണ ഇതുപോലെ ഒന്ന് കഴിച്ചു നോക്കൂ, ആരോഗ്യത്തിന് അത്യുത്തമം രുചിയോ കിടിലം

Palakkadan Muringachar Recipe : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നു തന്നെയാണ് മുരിങ്ങയില. മുരിങ്ങയുടെ ഔഷധഗുണങ്ങൾ ചെറുതല്ല. വളരെ അധികം ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒന്നാണ് ഇത്. ആരോഗ്യത്തിനും ഔഷധത്തിനും മുരിങ്ങയില വലിയ പങ്കു വഹിക്കുന്നുണ്ട്. മനസ് നിറഞ്ഞു ഊണ് കഴിക്കാൻ ഇതാ അടിപൊളി ഒരു ഒഴിച്ച് കറി. എളുപ്പത്തിൽ സ്വാദോടെ ഇത് എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. മുരിങ്ങയില പൊട്ടിച്ചെടുക്കാം. ശേഷം വെള്ളത്തിൽ കഴുകിയെടുക്കാo. തയ്യാറാക്കാനായി മൺചട്ടി എടുത്തു വെക്കാം. അരപ്പു തെയ്യാറാക്കാനായി ചെറിയഉള്ളിയും മല്ലിയും…

Tomato Curry Recipe
|

തക്കാളി ഉണ്ടോ? 5 മിനുട്ടിൽ കിടിലൻ രുചിയിൽ തക്കാളി കറി റെഡിയാക്കാം; വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും തക്കാളി കറി, ഞൊടിയിടയിൽ കറിയും കാലി ചോറും കാലി

Tomato Curry Recipe : തക്കാളി ഉണ്ടോ? തക്കാളി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ, 5 മിനുട്ടിൽ കിടിലൻ തക്കാളി കറി റെഡി. ഞൊടിയിടയിൽ കറിയും കാലി ചോറും കാലി. ചോറിനൊപ്പം കഴിക്കാൻ പറ്റുന്ന ഒരു തക്കാളി കറിയാണ് നമ്മൾ ഇന്ന് ഉണ്ടാക്കുന്നത്. വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും ഈ തക്കാളി കറി. വയറു നിറയെ ഉണ്ണാൻ ഈ ഒരു കറി മാത്രം മതി. ഇതിനായി നല്ല പഴുത്ത തക്കാളി ഏകദേശം രണ്ടോ മൂന്നോ എണ്ണം…

Reduce Excess Salt In Curry
| |

കറികളിൽ ഉപ്പും മുളകും കൂടിയോ.!? ഈ ഒരു സൂത്രം ചെയ്താൽ മതി എല്ലാം പാകത്തിനാക്കം, കറികൾക്ക് ഉപ്പും മുളകും കൂടിയെന്ന് ഇനി ആരും പറയില്ല

Reduce Excess Salt In Curry : വീട്ടിലേക്ക് അതിഥികളെ ക്ഷണിച്ച് തിരക്കിട്ട് ഭക്ഷണം തയ്യാറാക്കി വച്ചതിന് ശേഷമായിരിക്കും മിക്കപ്പോഴും ഉപ്പും പുളിയുമെല്ലാം കൂടിപ്പോയി എന്ന സത്യം നമ്മൾ തിരിച്ചറിയുന്നത്. ഇത്തരത്തിൽ ഉപ്പു കൂടിയ അല്ലെങ്കിൽ മുളക് അധികമായ കറി എങ്ങനെ അവർക്ക് നൽകുമെന്ന് കരുതി ടെൻഷൻ അടിക്കുന്നവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ചില പൊടിക്കൈകൾ അറിഞ്ഞിരിക്കാം. ചിക്കൻ, മീൻ പോലുള്ള കറികളിൽ ഉപ്പ് കൂടിയെന്ന് തോന്നുകയാണെങ്കിൽ അല്പം ചെറുനാരങ്ങ നീര് പിഴിഞ്ഞൊഴിച്ചാൽ മതിയാകും. അതുപോലെ സാധാരണ…

Wheat Biscuits Recipe
|

ഗോതമ്പ് പൊടിയും ഇച്ചിരി പാലും ഉണ്ടോ.!? നല്ല ഹെൽത്തി ബിസ്കറ്റ് വീട്ടിൽ തന്നെ ഉണ്ടാക്കാം, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാം

Wheat Biscuits Recipe : എല്ലാദിവസവും നാലുമണി പലഹാരങ്ങൾക്കായി വ്യത്യസ്ത രുചിയിലുള്ള വിഭവങ്ങൾ തയ്യാറാക്കാൻ താല്പര്യപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അതിനായി വീട്ടിലുള്ള ചേരുവകൾ തന്നെ ഉപയോഗിക്കുക എന്നത് മിക്കപ്പോഴും നടക്കാത്ത കാര്യമാണ്. അതേസമയം വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി തന്നെ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈ പലഹാരം തയ്യാറാക്കുന്നതിന് ആവശ്യമായ പ്രധാന ചേരുവ ഗോതമ്പ് പൊടിയാണ്. ആദ്യം തന്നെ ഗോതമ്പ് പൊടി ഒട്ടും തരികൾ ഇല്ലാതെ അരിച്ചെടുത്ത് ഒരു…

Easy Fish Curry Recipe
|

ഇതാണ് മക്കളെ യഥാർത്ഥ മീൻകറി; മീൻ ഏതായാലും കറി ഇങ്ങനെ വെച്ചു നോക്കൂ, തേങ്ങ അരച്ച തനി നാടൻ മീൻ കറി

Easy Fish Curry Recipe : മീൻകറി ചേർത്ത് ഊണ് കഴിക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ കുറവായിരിക്കും. മുളകിട്ട മീൻകറിയും തേങ്ങ അരച്ചു ചേർത്ത മീൻകറിയുമെല്ലാം നമ്മുടെ അടുക്കളകളിലെ പതിവ് വിഭവങ്ങളാണ്. എന്നാൽ ഹോട്ടലുകളിൽ നിന്നും കിട്ടുന്ന നല്ല ഓറഞ്ച് കളർ മീൻകറി ഒരു വെറൈറ്റി ഐറ്റമാണ്. രുചിയുടെ കാര്യത്തിൽ ഒരു രക്ഷയും ഇല്ലാത്ത ഓറഞ്ച് കളറിലുള്ള പച്ച തേങ്ങ അരച്ച നല്ല തനി നാടൻ മീൻ കറി റെസിപ്പി ഇതാ. ആദ്യം ഒരു പാനിലേക്ക് രണ്ട് ടേബിൾ…

Onion Sambar Recipe
|

ഇഡ്ഡലിക്കും,ദോശയ്ക്കും ഒപ്പം ഇത് മാത്രം മതി; സാമ്പാർ ഇനി നിങ്ങൾ കോരിക്കുടിക്കും, പുതിയ രുചിയിൽ ഒരു കിടിലൻ സാമ്പാർ

Onion Sambar Recipe : ഇഡ്ഡലി, ദോശ പോലുള്ള പലഹാരങ്ങളോടൊപ്പം എല്ലാവർക്കും കഴിക്കാൻ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള കറികളിലൊന്ന് സാമ്പാർ ആയിരിക്കും. എന്നാൽ സാധാരണ ചോറിന് വെക്കുന്ന രീതിയിലുള്ള സാമ്പാർ അല്ല ഇത്തരം പലഹാരങ്ങളോടൊപ്പം കൂടുതൽ രുചി നൽകുന്നത്. അത്തരത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു സാമ്പാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ സാമ്പാർ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ചെറിയ ഉള്ളിയാണ്. ഏകദേശം ഒരു 20 എണ്ണം ചെറിയ ഉള്ളി തോലെല്ലാം കളഞ്ഞ് വൃത്തിയാക്കി വയ്ക്കുക….

Tasty Ela Ada Recipe
|

ദിവസം മുഴുവൻ സോഫ്റ്റായി ഇരിക്കും; പൊടി കുഴക്കാതെ വായിലിട്ടാൽ അലിയുന്ന ഇലയട ഉണ്ടാക്കാം, വേഗം തന്നെ ഇതുപോലെ ഒന്ന് ചെയ്തുനോക്കൂ

Tasty Ela Ada Recipe : നമ്മുടെയെല്ലാം വീടുകളിൽ കാലങ്ങളായി ഉണ്ടാക്കിവരുന്ന നാലുമണി പലഹാരങ്ങളിൽ ഒന്നായിരിക്കും ഇലയട. വളരെയധികം രുചിയും അതേസമയം ആവിയിൽ കയറ്റി എടുക്കുന്നതുകൊണ്ട് ഹെൽത്തിയുമായ ഇലയട വ്യത്യസ്ത രീതികളിലായിരിക്കും പലയിടങ്ങളിലും ഉണ്ടാക്കുന്നത്. വളരെയധികം രുചികരമായ എന്നാൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ഇലയടയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഇലയുടെ തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു…

Easy Healthy Cherupazham Juice Recipe
|

ഒറ്റ വലിക്ക് കുടിച്ചുതീർക്കും; കടുത്ത ചൂടിൽ കുളിരുള്ള ഉന്മേഷത്തിന് ഇത് ഒരു ഗ്ലാസ് മാത്രം മതി, എത്ര കുടിച്ചാലും മതിവരില്ല ചെറുപഴം ജ്യൂസ്

Easy Healthy Cherupazham Juice Recipe : വേനൽക്കാലമായാൽ എത്ര വെള്ളം കുടിച്ചാലും ദാഹം മറാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ പലവിധ ഡ്രിങ്കുകളും ഉണ്ടാക്കി കുടിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. കൂടാതെ നോമ്പ് തുറക്കലിനും ഇത്തരം ഡ്രിങ്കുകൾ ഉണ്ടാക്കുന്നത് ഒരു പതിവായിരിക്കും. അത്തരം അവസരങ്ങളിലെല്ലാം തീർച്ചയായും ഉണ്ടാക്കി നോക്കാവുന്ന രുചികരമായ ഒരു ചെറു പഴം ഉപയോഗിച്ചുള്ള ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി മൂന്നോ നാലോ ചെറുപഴം തോലു കളഞ് ചെറിയ കഷണങ്ങളായി…