Super Easy Breakfast Recipe
|

രാവിലേക്കും രാത്രിയിലേക്കും ഇതൊന്ന് മതി; കറി പോലും വേണ്ട കഴിക്കാൻ എന്താ രുചി, വേഗം തന്നെ ഉണ്ടാക്കി നോക്കൂ

Super Easy Breakfast Recipe : പ്രഭാതഭക്ഷണത്തിനായി മിക്ക വീടുകളിലും ഇഡലി, ദോശ പോലുള്ള പലഹാരങ്ങളായിരിക്കും സ്ഥിരമായി തയ്യാറാക്കാറുള്ളത്. എന്നാൽ അതിനായി തയ്യാറാക്കുന്ന മാവ് ഉപയോഗിച്ചുകൊണ്ട് തന്നെ കുറച്ച് വ്യത്യസ്തമായി എന്നാൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് ഉരുളക്കിഴങ്ങ് നല്ലതുപോലെ വേവിച്ച് തോലെല്ലാം കളഞ്ഞ് ഉടച്ച് മാറ്റി വയ്ക്കുക. ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കടുകിട്ട് പൊട്ടിക്കുക….

Masala Dosa Recipe
|

ഒരു തവണ മസാലദോശ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; ഹോട്ടലിലെ മസാല ദോശയുടെ ആ രഹസ്യം ഇതാണ്, നല്ല മൊരിഞ്ഞ ക്രിസ്‌പി മസാല ദോശ റെസിപ്പി

Masala Dosa Recipe : സാധാരണയായി മസാല ദോശ കഴിക്കാൻ തോന്നുമ്പോൾ എല്ലാവരും ഹോട്ടലുകളിൽ പോയി വാങ്ങി കഴിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. കാരണം എത്ര ശ്രമിച്ചാലും ഹോട്ടലിൽ നിന്നും ലഭിക്കുന്ന മസാല ദോശയുടെ രുചി വീട്ടിലുണ്ടാക്കുമ്പോൾ ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും കൂടുതൽ പേരും. എന്നാൽ ഹോട്ടലിൽ ലഭിക്കുന്ന അതേ രുചിയിൽ മസാലദോശ വീട്ടിൽ തയ്യാറാക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ദോശ തയ്യാറാക്കാൻ ആവശ്യമായ ബാറ്റർ ഉണ്ടാക്കണം. അതിനായി ഒരു പാത്രത്തിലേക്ക്…

Nadan Ozhichu Curry Recipe 2

ഇങ്ങനെ ഒരു കറി ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണും; അസാധ്യ രുചിയിൽ ഒരു നാടൻ ഒഴിച്ചു കറി, വേഗം തന്നെ ഇതുപോലെ ഒന്ന് തയ്യാറാക്കൂ നോക്കൂ

Nadan Ozhichu Curry Recipe : നാടൻ രീതിയിൽ തയ്യാറാക്കുന്ന കറികൾക്ക് മറ്റു കറികളുമായി താരതമ്യം ചെയ്യുമ്പോൾ ഒരു പ്രത്യേക ടേസ്റ്റ് തന്നെയാണ്. കൂർക്ക, ചക്കക്കുരു, പച്ചമാങ്ങ പോലുള്ള നാടൻ സാധനങ്ങൾ ഉപയോഗപ്പെടുത്തി വളരെയധികം രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ ഒഴിച്ചു കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഒഴിച്ചു കറി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പിടി അളവിൽ കൂർക്കയെടുത്ത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി തോലെല്ലാം കളഞ്ഞ് കുറച്ചുനേരം വെള്ളത്തിൽ കുതിരാനായി ഇട്ടു വയ്ക്കാം….

Restaurant Style Easy Egg Fried Rice Recipe
|

10 മിനിറ്റേ അധികം, ഫ്രൈഡ് റൈസ് എന്നൊക്കെ പറഞ്ഞാൽ ദേ ഇതാണ് മക്കളേ, ഹോട്ടൽ രുചിയിൽ അടിപൊളി എഗ്ഗ് ഫ്രൈഡ് റൈസ് വീട്ടിലും തയ്യാറാക്കാം

Restaurant Style Easy Egg Fried Rice Recipe : കുട്ടികൾ മുതൽ പ്രായമായവർ വരെ മിക്ക ആളുകൾക്കും കഴിക്കാൻ ഇഷ്ടമുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും ഫ്രൈഡ് റൈസ്. ധാരാളം പച്ചക്കറികൾ ഉപയോഗിച്ച് തയ്യാറാക്കുന്നതു കൊണ്ട് തന്നെ ഇത് അത്യാവശ്യം ഹെൽത്തിയായ ഒരു ഡിഷ് ആയി കൂടി പറയാവുന്നതാണ്. എന്നാൽ മിക്കപ്പോഴും ഫ്രൈഡ് റൈസ് തയ്യാറാക്കുമ്പോൾ അതിന് ഉദ്ദേശിച്ച രീതിയിൽ രുചി ലഭിക്കാറില്ല എന്ന പരാതി പലരും പറഞ്ഞു കേൾക്കാറുണ്ട്. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ…

Soft Wheat Puttu Recipe

ഈ ഒരു സൂത്രം ചെയ്താൽ മതി, ഗോതമ്പ് പുട്ട് പഞ്ഞി പോലെ സോഫ്റ്റ്‌ ആവും; 5 മിനിറ്റിൽ ആവി പറക്കും സോഫ്റ്റ് പുട്ട് റെഡി

Soft Wheat Puttu Recipe : ഈ ഒരു സൂത്രം ചെയ്താൽ മതി! ഗോതമ്പ് പുട്ട് പഞ്ഞി പോലെ സോഫ്റ്റ്‌ ആവും. ഗോതമ്പ് പുട്ട് പഞ്ഞി പോലെ സോഫ്റ്റ് ആവാൻ ഇതുംകൂടി ഒഴിച്ച് പൊടി നനക്കൂ! 5 മിനിറ്റിൽ ആവി പറക്കും പഞ്ഞി പുട്ട് റെഡി; ഗോതമ്പ് പുട്ട് രുചി കൂടാനും സോഫ്റ്റാകാനും കിടിലൻ സൂത്രം. ഇന്ന് നമ്മൾ ഗോതമ്പ് പൊടികൊണ്ട് ടേസ്റ്റിയായിട്ടുള്ളതും സോഫ്റ്റുമായിട്ടുമുള്ള പുട്ടാണ് ഉണ്ടാക്കുന്നത്. വളരെ പെട്ടെന്നു തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാൻ പറ്റും. ചിലപ്പോൾ…

Paper Sweet Recipe
|

ഞെട്ടിക്കുന്ന രഹസ്യം; ലോകം മുഴുവൻ ഞെട്ടിച്ച ഈ അത്ഭുത രഹസ്യം വേഗം തന്നെ ചെയ്തു നോക്കൂ, നിമിഷ നേരത്തിൽ ഒരു കൊതിപ്പിക്കും വിഭവം

Paper Sweet Recipe : പേപ്പർ സ്വീറ്റ് എന്നറിയപ്പെടുന്ന ആന്ധ്രാപ്രദേശിലെ വളരെ ഫേമസ് ആയിട്ടുള്ള ഒരു മധുര പലഹാരം ആണ് ഇത്. പലപ്പോഴും ബേക്കറികളിൽ നമ്മൾ അത് കാണാറുണ്ട്. കേരളത്തിന് പുറത്ത് പോവുകയാണ് എന്നുണ്ടെങ്കിൽ എല്ലാ ബേക്കറികളിലും പേപ്പർ സീറ്റ് കിട്ടുന്നതാണ്. എന്നാൽ ഈ പേപ്പർ സീറ്റ് എന്താണ്? എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്നുള്ളത് ഒരു നിഗൂഡ രഹസ്യം തന്നെയായിരുന്നു. എന്നാൽ പേപ്പർ സീറ്റ് നമുക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും. ഇതിനായിട്ട്…

Chicken Fried Rice Recipe
|

ഒരു തവണ ഇതൊന്ന് ഉണ്ടാക്കി നോക്കൂ, വേറെ ലെവൽ രുചി, ഇതിന്റെ രഹസ്യം അറിഞ്ഞാൽ വീണ്ടും ഉണ്ടാക്കി കഴിക്കും

Chicken Fried Rice Recipe : ഒരു തവണ ഇതൊന്ന് ഉണ്ടാക്കി നോക്കൂ! ഇങ്ങനെ ഉണ്ടാക്കുന്നതിന്റെ രുചി അറിഞ്ഞാൽ പിന്നെ നിങ്ങൾ വിടില്ല; ഇതിന്റെ രഹസ്യം അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കി കഴിക്കും. വേറെ ലെവൽ രുചി! ഇതിന് ആദ്യമായി ഒരു കപ്പ് അരി എടുക്കുക. ഫ്രൈഡ് റൈസ് ഉണ്ടാക്കാൻ അല്പം നീളമുള്ള ബസ്മതി റൈസ് ആണ് ഏറ്റവും നല്ലത്. ഇത് നന്നായി കഴുകി വെള്ളം കളഞ്ഞ് മാറ്റിവയ്ക്കുക. അതിനുശേഷം അരി വെക്കാൻ പാകത്തിനുള്ള ഒരു പാത്രം…

Unakka Meen Thoran
|

മാന്തൾ കൊണ്ട് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; മരിക്കുവോളം മടുക്കൂലാ ഈ മാന്തൾ തോരൻ, വയറ് നിറയെ ചോറുണ്ണാൻ ഇതു മാത്രം മതി

Unakka Meen Thoran : ഉച്ചയൂണിനായി എല്ലാ ദിവസവും പലവിധ വിഭവങ്ങൾ തയ്യാറാക്കുന്നവർ ആയിരിക്കും നമ്മൾ മലയാളികൾ. പ്രത്യേകിച്ച് മീൻ ഉപയോഗിച്ചുള്ള കറിയോ, അല്ലെങ്കിൽ വറുത്തതോ അതോടൊപ്പം ഉണ്ടാകും. എന്നാൽ സ്ഥിരമായി അത്തരത്തിലുള്ള ഒരേ വിഭവങ്ങൾ തന്നെ കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു ഉണക്ക മീൻ തോരൻ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഉണക്ക മീൻ തോരൻ തയ്യാറാക്കാനായി ആദ്യം തന്നെ മീനിന്റെ തോലെല്ലാം കളഞ്ഞ് കഴുകി വൃത്തിയാക്കി എടുക്കുക. അതിനുശേഷം…

Soft Vellayappam Recipe
|

ലക്ഷങ്ങൾ ഏറ്റെടുത്ത സോഫ്റ്റ് പാലപ്പം റെസിപ്പി; വെള്ളയപ്പം പഞ്ഞി പോലെ സോഫ്റ്റ് ആകാൻ ഇങ്ങനെ ചെയ്താൽ മതി, 10 മിനിറ്റിൽമൃദുവായ പാലപ്പം റെഡി

Soft Vellayappam Recipe : ഇനി വെള്ളയപ്പം ഉണ്ടാക്കുമ്പോൾ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ. പാലപ്പം ശരിയായില്ല എന്ന് ഇനി ആരും പറയില്ല. നമ്മുടെ വീടുകളിൽ മൃദുവായ വെള്ളയപ്പം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. അതിനായി ആദ്യം ഒരു പാത്രത്തിൽ നാല് കപ്പ് പച്ചരി എടുക്കുക. ശേഷം പച്ചരി നല്ലപോലെ വെള്ളമൊഴിച്ച് ഒരു മണിക്കൂർ കുതിരാൻ വയ്ക്കുക. ശേഷം നല്ലപോലെ കഴുകി എടുത്ത് അരി മാറ്റിവെക്കുക. അടുത്തതായി 2 കപ്പ് തേങ്ങ ചിരകിയത് അരിയുടെ മുകളിൽ ഇട്ടു കൊടുക്കുക….

Wedding Style Fish Curry Recipe
|

ഇതാണ് മീൻ കറിയുടെ രുചി രഹസ്യം; കല്ല്യാണ വീട്ടിലെ കാറ്ററിംഗ് സ്പെഷ്യൽ കുറുകിയ ചാറോടു കൂടിയ സൂപ്പർ മീൻകറി ഇതുപോലെ ഉണ്ടാക്കിനോക്കൂ

Wedding Style Fish Curry Recipe : ഇതാണ് മക്കളെ കല്ല്യാണ വീട്ടിലെ കാറ്ററിംഗ് സ്പെഷ്യൽ മീൻകറിയുടെ രഹസ്യം. നല്ല കുറുകിയ ചാറോടു കൂടിയ സൂപ്പർ ഹിറ്റ് മീൻകറി. സദ്യകൾക്കും മറ്റു സൽക്കാരങ്ങൾക്കും എല്ലാം പോകുമ്പോൾ ലഭിക്കുന്ന മീൻ കറിയുടെ രുചി എത്ര ഉണ്ടാക്കിയാലും നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന കറിക്ക് ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും മിക്ക ആളുകളും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ മീൻകറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ…