പെരുംജീരകം പൊടിക്കുമ്പോൾ ഇതു കൂടി ചേർക്കൂ, രുചി ഇരട്ടിയാകും; പൂപ്പൽ വരാതെ മാസങ്ങളോളം ഫ്രഷ് ഇരിക്കും | How To Make Fennel Seeds Powder
How To Make Fennel Seeds Powder : വിഭവങ്ങൾക്ക് സവിശേഷമായ രുചി നൽകുന്നതിനാണ് പെരുംജീരകം ഉപയോഗിക്കുന്നത്. ഔഷധമായും ഉപയോഗിക്കുന്നതിനാൽ ഇതിന് പാർശ്വഫലങ്ങളും ഉണ്ടാകും. മീൻ കറി, ഇറച്ചി കറികൾ ഉൾപ്പെടെ വ്യത്യസ്ത വിഭവങ്ങൾക്ക് രുചി നൽകാൻ പെരുംജീരകം മികച്ചതാണ്. ദഹനം മെച്ചപ്പെടുത്തുന്നതിനും വായു പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുമായി ചിലർ ഭക്ഷണം കഴിച്ചതിനുശേഷം ഇത്തരം ജീരകം ചവക്കാറുണ്ട്. ഭക്ഷണങ്ങളിൽ ചെറിയ അളവിൽ പെരുംജീരകം ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. പെരുംജീരകം നമ്മൾ സാധാരണ വീട്ടിൽ തയ്യാറാക്കി വെക്കുന്ന ഒന്നാണ്. എന്നാൽ പെരുംജീരകം…
