രാവിലെ ഇനി എന്തെളുപ്പം, വെറും 2 ചേരുവകൾ മതി; മുട്ട ചേർക്കാത്ത കിടിലൻ മുട്ടയപ്പം 2 മിനിറ്റിൽ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ.!! Tasty Breakfast Muttayappam Recipe
Tasty Breakfast Muttayappam Recipe : എല്ലാദിവസവും പ്രഭാതഭക്ഷണത്തിനായി ദോശ, ഇഡ്ഡലി, പുട്ട് എന്നിവ മാത്രം കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു വ്യത്യസ്തമായ വിഭവമാണ് മുട്ടയപ്പം. പ്രധാനമായും കണ്ണൂർ ഭാഗങ്ങളിൽ ഉണ്ടാക്കിവരുന്ന ഈ ഒരു പലഹാരം കുട്ടികൾക്കും വളരെയധികം ഇഷ്ടപ്പെടും. മുട്ടയപ്പം എങ്ങനെ ഉണ്ടാക്കിയെടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. മുട്ടയപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ രണ്ട് കപ്പ് അളവിൽ പച്ചരി, ഒരു കപ്പ് ചോറ്, ഉപ്പ്, ഒന്നേമുക്കാൽ ഗ്ലാസ് വെള്ളം, വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഇത്രയും…