രാത്രി ഇഡ്ഡലി മാവ് ഇതുപോലെ കുക്കറിൽ ഒഴിച്ചു വെക്കൂ; രാവിലെ ഉണരുമ്പോൾ ശരിക്കും ഞെട്ടും, ഒരു തരി മാവ് കൊണ്ട് കുട്ട നിറയെ ഇഡ്ഡലി കിട്ടും സൂത്രം | Easy Breakfast Idli Batter Recipe
Easy Breakfast Idli Batter Recipe : പൂ പോലുള്ള ഇഡ്ഡലിക്കായി മാവരയ്ക്കുമ്പോൾ ഈ ഒരു ട്രിക്ക് പരീക്ഷിച്ചു നോക്കൂ. മലയാളികളുടെ പ്രഭാതഭക്ഷണങ്ങളിൽ ഒഴിച്ച് കൂടാനാവാത്ത ഒരു പലഹാരം തന്നെയാണ് ഇഡ്ഡലി. വളരെ കുറഞ്ഞ സമയം കൊണ്ട് അതേസമയം സ്വാദിഷ്ടമായി ഉണ്ടാക്കിയെടുക്കാവുന്ന ഒരു വിഭവമായി ഇതിനെ വിശേഷിപ്പിക്കാം. എന്നാൽ ഇഡലി ഉണ്ടാക്കുമ്പോൾ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് മാവ് പുളിച്ചു പൊന്താൻ എടുക്കുന്ന സമയമാണ്. മാവ് അരച്ച് ഒരുപാട് സമയം പുളിക്കാൻ വയ്ക്കാതെ തന്നെ വളരെ…
