കർണാടകയിലെ സോഫ്റ്റ് ഇഡ്ഡലി രഹസ്യം ഇതാണ്; വെറും 2 സ്പൂൺ ഉഴുന്ന് മതി; ഇതുപോലെ മാവ് തയ്യാറാക്കിയാൽ പഞ്ഞിപോലെ സോഫ്റ്റ് ആയ ഇഡ്ഡലി കിട്ടും | Perfect Batter For Soft Idli Recipe
Perfect Batter For Soft Idli Recipe Perfect Batter For Soft Idli Recipe : മലയാളികളുടെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ് ഇഡലി. മിക്ക ദിവസങ്ങളിലും പല വീടുകളിലും രാവിലെ ഇഡലിയും സാമ്പാറും ആയിരിക്കും. എന്നാൽ കടയിൽ നിന്ന് കിട്ടുന്നതുപോലെ നല്ല സോഫ്റ്റ് ഇഡലി ആകണമെന്നില്ല. എത്ര ഉഴുന്നും അരിയും ചേർത്താലും സോഫ്റ്റ് ഇഡലി ഉണ്ടാക്കാൻ കഴിയാത്തതാണ് പലരും നേരിടുന്ന പ്രധാന പ്രശ്നം. തലേദിവസം അരി അരച്ച് പുളിപ്പിച്ചാൽ മാത്രം ഇഡലി സോഫ്റ്റ് ആകില്ല….
