ബിരിയാണി ഒരിക്കലും ഫ്ലോപ്പ് ആകില്ല; അറിഞ്ഞിരിക്കണം ഈ 20 ബിരിയാണി ടിപ്സ്, നെയ്ച്ചോറും ബിരിയാണിയും ഉണ്ടാക്കുന്നതിന് മുൻപ് ഇത് കണ്ടുനോക്കൂ | Biriyani Ghee Rice Tips
Biriyani Ghee Rice Tips Biriyani Ghee Rice Tips : ഈ 20 കാര്യങ്ങൾ പരീക്ഷിച്ചു നോക്കൂ, ബിരിയാണി കിടുവാകും. ബിരിയാണി എന്ന് കേൾക്കുമ്പോൾ തന്നെ മലയാളികൾക്ക് പ്രത്യേക സുഖമാണ്. പിന്നെ മലബാർ സ്റ്റേറ്റ് ദം ബിരിയാണിയുടെ കാര്യം പറയേണ്ടതില്ലല്ലോ. ദം പൊട്ടിക്കുമ്പോഴുള്ള മണം പറഞ്ഞറിയിക്കാൻ കഴിയില്ല. വീട്ടിൽ ബിരിയാണി ഉണ്ടാക്കിയിട്ട് ശരിയായില്ല എന്ന് സങ്കടപ്പെടുന്നവർക്ക് സഹായകമായ 20 ടിപ്സുകൾ പരിചയപ്പെടാം. ബിരിയാണി തയ്യാറാക്കുമ്പോൾ നമ്മൾ ആദ്യമായി ശ്രദ്ധിക്കേണ്ടതു അതിനായി എടുക്കുന്ന അരിയാണ്. ബിരിയാണിയോ നെയ്ച്ചോറോ…
