Easy And Tasty Tomato Ketchup Recipe
|

പഴുത്ത തക്കാളി കുക്കറിൽ ഒറ്റ വിസിൽ അപ്പൊ കാണാം മാജിക്; തക്കാളി കൊണ്ട് ഇപ്പോൾ തന്നെ ഇങ്ങനെ ചെയ്തു നോക്കൂ.!! Easy And Tasty Tomato Ketchup Recipe

Easy And Tasty Tomato Ketchup Recipe : തക്കാളി കൊണ്ട് ഒരുതവണ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ ഞെട്ടും! പഴുത്ത തക്കാളി കുക്കറിൽ ഒറ്റ വിസിൽ അപ്പൊ കാണാം മാജിക്; തക്കാളി വീട്ടിൽ ഉണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ തോന്നീല്ലല്ലോ! ഇന്ന് നമ്മൾ തക്കാളി കൊണ്ട് ഒരു അടിപൊളി റെസിപ്പിയാണ് ഉണ്ടാക്കാൻ പോകുന്നത്. ഇതിനായി നമുക്ക് 1 1/2 kg പഴുത്ത തക്കാളിയാണ് ആവശ്യമായിട്ടുള്ളത്. ആദ്യം തക്കാളി കഴുകി വൃത്തിയാക്കി നാലായി മുറിച്ചെടുത്ത് ഒരു കുക്കറിലേക്കിടുക. ഇനി…

Tasty Enna Manga Achar Recipe
|

ഇതാണ് മകളെ ആ സീക്രെട്ട് ട്രിക്ക്; പച്ച മാങ്ങ ഇതുപോലെ എണ്ണയിൽ ഇട്ട് വറുത്ത് നോക്കു, വായിൽ കപ്പലോടും രുചിയിൽ കിടിലൻ പച്ചമാങ്ങ അച്ചാർ.!! Tasty Enna Manga Achar Recipe

Tasty Enna Manga Achar Recipe : പച്ചമാങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് പലതരത്തിലുള്ള അച്ചാറുകളും, കറികളുമെല്ലാം ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ പച്ചമാങ്ങ അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ പച്ചമാങ്ങ നീളത്തിൽ ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. ശേഷം അടി കട്ടിയുള്ള ഒരു പാത്രമെടുത്ത് അതിലേക്ക് വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നന്നായി…

Easy Kozhukkatta Recipe
|

ഒട്ടും കനമില്ലാത്ത കൊതിപ്പിക്കും കൊഴുക്കട്ട ഇങ്ങനെ ഉണ്ടാക്കൂ; വെറും 5 മിനുട്ടിൽ ഒട്ടുമേ പൊട്ടിപ്പോകാതെ സോഫ്റ്റ് കൊഴുക്കട്ട.!! Easy Kozhukkatta Recipe

Easy Kozhukkatta Recipe : പ്രഭാതഭക്ഷണമായും, നാലുമണി പലഹാരമായുമൊക്കെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും കൊഴുക്കട്ട. എന്നാൽ ഓരോ സ്ഥലങ്ങളിലും ഓരോ രീതികളിൽ ആയിരിക്കും കൊഴുക്കട്ട തയ്യാറാക്കുന്നത്. അത്തരത്തിൽ ചെയ്തു നോക്കാവുന്ന രുചികരമായ ഒരു കൊഴുക്കട്ടയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ആദ്യം തന്നെ കൊഴുക്കട്ടയിലേക്ക് ആവശ്യമായ മാവ് തയ്യാറാക്കണം. അതിനായി ഒന്നര കപ്പ് അളവിൽ വെള്ളമെടുത്ത് അതിൽ അല്പം ജീരകവും ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. വെള്ളം നല്ല രീതിയിൽ തിളച്ചു തുടങ്ങുമ്പോൾ ആവശ്യത്തിനുള്ള ഉപ്പു…

Perfect Thattu Dosa Batter
|

ഇതാണ് മക്കളെ തട്ടുകടയിലെ തട്ടില്‍ കുട്ടി ദോശ; തട്ടു ദോശ മാവിന്റെ യഥാർത്ഥ കൂട്ട്, ഒരു പ്രാവശ്യം ഇങ്ങനെ ഉണ്ടാക്കിയാൽ പിന്നെ എന്നും ഇതാകും ചായക്ക്.!! Perfect Thattu Dosa Batter

Perfect Thattu Dosa Batter : തട്ട് കടയിലെ തട്ടില്‍ കുട്ടി ദോശ ഒരു പ്രാവശ്യം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ, അടിപൊളിയാണേ. നമ്മൾ ഇന്ന് ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി ദോശയുടെ റെസിപ്പിയാണ്. ഇത് വെറുമൊരു ദോശയുടെ റെസിപ്പിയല്ല; പഞ്ഞിപോലെ വായിൽ അലിഞ്ഞു പോകുന്ന തട്ടുകടയിലെ തട്ടുദോശയാണിത്. ഇത് നല്ല ചമ്മന്തിയുടെ കൂടെയോ സാമ്പാറിന്റെ കൂടിയോ ഒക്കെ നമുക്ക് കഴിക്കാവുന്നതാണ്. അപ്പോൾ ഇത് എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി ആദ്യം ഒരു ബൗളിലേക്ക്…

Milkmaid Recipe
|

ഇനി എന്തെളുപ്പം; വെറും 2 ചേരുവകൾ കൊണ്ട് കിലോ കണക്കിന് മിൽക്ക് മൈഡ് ഈസി ആയി വീട്ടിൽ തന്നെ ഉണ്ടാക്കാം, മിൽക്ക് മെയ്ഡ് ഇനി ഒരിക്കലും കടകളിൽ നിന്നും വാങ്ങേണ്ട.!! Milkmaid Recipe

Milkmaid Recipe : മധുരമുള്ള വിഭവങ്ങൾ തയ്യാറാക്കുമ്പോൾ മിക്കപ്പോഴും ഒഴിച്ചു കൂടാനാവാത്ത ഒരു ചേരുവയാണല്ലോ മിൽക്ക് മെയ്ഡ്. പ്രത്യേകിച്ച് പായസം ഉണ്ടാക്കുമ്പോൾ കൂടുതൽ സ്വാദും നിറവും കിട്ടാനായി മിൽക്ക് മെയ്ഡ് ഉപയോഗിക്കുന്ന പതിവ് മിക്ക ഇടങ്ങളിലും ഉള്ളതായിരിക്കും. അതേസമയം മിൽക്ക് മെയ്ഡ് കടകളിൽ നിന്നും വാങ്ങാതെ തന്നെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി എങ്ങനെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. മിൽക്ക് മെയ്ഡ് തയ്യാറാക്കാനായി ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രമോ അല്ലെങ്കിൽ ഉരുളിയോ…

Tasty Kovakka Mezhukkupuratti Recipe
|

കോവക്ക മെഴുക്കു പുരട്ടി ഇത്രയ്ക്കും ടേസ്റ്റോ.!? കോവക്ക ഇഷ്ടമില്ലാത്തവരും ചോദിച്ചു വാങ്ങി കഴിച്ചു പോകും രുചിയിൽ മെഴുക്കുപുരട്ടി.!! Tasty Kovakka Mezhukkupuratti Recipe

Tasty Kovakka Mezhukkupuratti Recipe : കോവക്ക മെഴുക്കു പുരട്ടി ഇത്രയ്ക്കും ടേസ്റ്റോ? കോവക്ക മെഴുക്കുപുരട്ടി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ, അടിപൊളി രുചിയിൽ കിടിലൻ കോവക്ക മെഴുക്കു പുരട്ടി. ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി കോവക്ക മെഴുക്കുപുരട്ടിയാണ്. ഒരു തവണ നിങ്ങൾ കോവക്ക മെഴുക്കുപുരട്ടി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണിത്. വളരെ എളുപ്പത്തിൽ തന്നെ നമിത തയ്യാറാക്കിയെടുക്കുവാൻ സാധിക്കും. ആദ്യമായി കോവക്ക കഴുകി വൃത്തിയാക്കിയ ശേഷം നീളത്തിൽ വീഡിയോയിൽ കാണിച്ചിരിക്കുന്ന പോലെ…

Nice Pathiri Recipie
|

കുഴക്കണ്ട, പരത്തണ്ട അരിപ്പൊടി ഇഡലി ചെമ്പിൽ ഇങ്ങനെ ഇട്ടു നോക്കൂ; പത്തിരി ഉണ്ടാക്കാൻ ഇതിലും എളുപ്പവഴി വേറെയില്ല.!! Nice Pathiri Recipie

Nice Pathiri Recipie : നമ്മളിൽ മിക്ക ആൾക്കാർക്കും കഴിക്കാൻ വളരെയധികം ഇഷ്ടമുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും പത്തിരി. ചൂട് കോഴിക്കറി, ബീഫ് കറി എന്നിവയോടൊപ്പമെല്ലാം പത്തിരി കിട്ടിയാൽ കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരെങ്കിലുമുണ്ടാകുമോ? വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു പലഹാരമാണ് പത്തിരിയെങ്കിലും അതിന് മാവ് കുഴച്ചെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ വളരെ കുറഞ്ഞ സമയം കൊണ്ട് സോഫ്റ്റ് ആയ പത്തിരി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. പത്തിരി തയ്യാറാക്കാനായി…

Sweet Homemade Biscuit
|

സ്‌കൂൾ വിട്ട് വരുമ്പോൾ കുട്ടികളെ ഞെട്ടിക്കാൻ ഒരു കിടിലൻ നാലുമണി പലഹാരം; ചായ തിളക്കുന്ന നേരത്തിനുള്ളിൽ തയ്യാറാക്കാം.!! Sweet Homemade Biscuit

Sweet Homemade Biscuit : നാലു മണിക്ക് ചായക്കൊപ്പം കഴിക്കാൻ നല്ലൊരു പലഹാരം ആവശ്യമായ കാര്യമാണ്. ദിവസവും വിവിധ തരം പലഹാരങ്ങൾ ഉണ്ടാക്കാൻ നമ്മൾ ശ്രമിക്കാറുണ്ട്. കുട്ടികൾക്ക് ഇഷ്ട്ടപ്പെടുന്ന ഒരു അടിപൊളി നാലുമണി പലഹാരം എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. Ingredients : ആദ്യം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് അരക്കപ്പ്‌ പഞ്ചസാര ഇട്ട് കൊടുക്കാം. ശേഷം അഞ്ച് ഏലക്കായ തൊലി കളഞ്ഞതും കൂടി ചേർത്ത് ഇതെല്ലാം കൂടെ നന്നായി പൊടിച്ചെടുക്കണം. ഒരു ബൗൾ എടുത്ത്…

Pacha Manga Chammandi Podi Recipe
|

പച്ചമാങ്ങാ മിക്സിയിലിട്ട് ഇത് പോലെ ചെയ്തു വയ്ക്കൂ; ഒരാഴ്ചത്തേയ്ക്ക് ഇനി വേറെ കറി അന്വേഷിക്കേണ്ട, ഇനിയാരും പച്ചമാങ്ങ വെറുതെ കളയില്ല.!! Pacha Manga Chammandi Podi Recipe

Pacha Manga Chammandi Podi Recipe : പച്ചമാങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള കറികളും, അച്ചാറുകളും, ചമ്മന്തിയുമെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ പച്ചമാങ്ങ ഉപയോഗിച്ച് വ്യത്യസ്തമായ രീതിയിൽ ഒരു ചമ്മന്തി പൊടി കൂടി തയ്യാറാക്കാനായി സാധിക്കുന്നതാണ്. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന ചമ്മന്തി പൊടി മാങ്ങയുടെ സീസൺ കഴിഞ്ഞാലും എത്ര ദിവസം വേണമെങ്കിലും കേടാകാതെ സൂക്ഷിക്കാൻ സാധിക്കും. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു ചമ്മന്തിപ്പൊടി തയ്യാറാക്കാനായി തിരഞ്ഞെടുക്കേണ്ടത്…

Tasty Soya 65 Recipe
|

എന്താ രുചി; ഒരിക്കലെങ്കിലും സോയ 65 ഇതുപോലെ ഒന്ന്‌ ഉണ്ടാക്കി നോക്കു, പാത്രം കാലിയാകുന്ന വഴിഅറിയില്ല.!! Tasty Soya 65 Recipe

Tasty Soya 65 Recipe : ഉച്ചയൂണിനൊപ്പം നോൺവെജ് കൂടിയുണ്ടെങ്കിൽ കുശാലാകുമെന്ന് കരുതുന്നവരുണ്ട്. ചിക്കനോ ബീഫോ കിട്ടിയില്ലെങ്കിലെന്താ, സോയചങ്ക്സ് ഉണ്ടെങ്കിൽ നോൺവെജിനെ വെല്ലുന്ന കിടിലൻ ഐറ്റം ഉണ്ടാക്കാം. വളരെ സിമ്പിൾ ആയ നല്ല കിടിലൻ രുചിയുള്ള സോയ 65 എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ആദ്യമായി രണ്ട് കപ്പ്‌ സോയ ചങ്ക്‌സ് എടുക്കണം. ശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് തിളച്ച് വരുമ്പോൾ അതിലേക്ക് ഉപ്പ് ചേർത്ത് കൊടുക്കണം. അതിനുശേഷം എടുത്ത് വെച്ച സോയ ചങ്ക്‌സ് അതിലേക്ക്…