7 ദിവസം റാഗി ഇതുപോലെ കഴിക്കൂ; ക്ഷീണം മാറും ഷുഗർ കുറയും, സൗന്ദര്യവും നിറവും വർധിക്കാൻ ഇത് ഒരു ഗ്ലാസ് കുടിച്ചാൽ മതി
Healthy Drink Using Ragi Healthy Drink Using Ragi : ബ്രേക്ക് ഫാസ്റ്റ് ആയി കഴിക്കാൻ പറ്റിയ ഒരു കിടിലൻ ഡ്രിങ്ക് പരിചയപ്പെട്ടാലോ. വണ്ണം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവർക്കും ഷുഗർ കൺട്രോൾ ചെയ്യണമെന്നുള്ളവർക്കും ഒരുപോലെ കുടിക്കാൻ പറ്റുന്ന വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പാനീയമാണിത്. ഈ ഡ്രിങ്കിലെ പ്രധാന താരം ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയ റാഗിയാണ്. നിറവും സൗന്ദര്യവും വർദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ നല്ല ഉന്മേഷവും ആരോഗ്യവും നൽകുന്ന ഹെൽത്തിയും രുചികരവുമായ ഈ ഡ്രിങ്ക് തയ്യാറാക്കി നോക്കാം….
