എത്ര കടുത്ത ചുമയും കഫക്കെട്ടും ഉരുക്കി കളയും; പെരുംജീരകവും പനങ്കൽക്കണ്ടവും ഇതുപോലെ കഴിക്കൂ, വീട്ടിൽ തയ്യാറാക്കാവുന്ന നാട്ടുമരുന്ന് | Natural Cough Remedy
Natural Cough Remedy Natural Cough Remedy : കുറച്ച് നല്ല ഹെൽത്ത് ടിപ്സുകളെ കുറിച്ച് പരിചയപ്പെടാം. ചുമയും അതുപോലെ തന്നെ കഫക്കെട്ടും ജലദോഷവും പനിയും പിടിച്ചു കെട്ടാൻ പറ്റുന്ന നല്ലൊരു നാടൻ ഒറ്റമൂലിയാണ്. ഇത് നമുക്ക് ഒരു പൊടി രൂപത്തിലാണ് കഴിക്കാനായിട്ട് സാധിക്കുന്നത്. നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് തന്നെ വേഗത്തിൽ ഇവ തയ്യാറാക്കി എടുക്കാവുന്നതാണ്. കഫക്കെട്ട് ഉള്ള സമയത്ത് നമുക്ക് തൊണ്ട കുഴിയിൽ കഫം ഇങ്ങനെ വന്നിരിക്കുന്നത് പോലെ തോന്നാറുണ്ട്ആ സമയത്ത് ഈ പൊടി…
