Restaurant Style Easy Egg Fried Rice Recipe
|

10 മിനിറ്റേ അധികം, ഫ്രൈഡ് റൈസ് എന്നൊക്കെ പറഞ്ഞാൽ ദേ ഇതാണ് മക്കളേ, ഹോട്ടൽ രുചിയിൽ അടിപൊളി എഗ്ഗ് ഫ്രൈഡ് റൈസ് വീട്ടിലും തയ്യാറാക്കാം

Restaurant Style Easy Egg Fried Rice Recipe : കുട്ടികൾ മുതൽ പ്രായമായവർ വരെ മിക്ക ആളുകൾക്കും കഴിക്കാൻ ഇഷ്ടമുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും ഫ്രൈഡ് റൈസ്. ധാരാളം പച്ചക്കറികൾ ഉപയോഗിച്ച് തയ്യാറാക്കുന്നതു കൊണ്ട് തന്നെ ഇത് അത്യാവശ്യം ഹെൽത്തിയായ ഒരു ഡിഷ് ആയി കൂടി പറയാവുന്നതാണ്. എന്നാൽ മിക്കപ്പോഴും ഫ്രൈഡ് റൈസ് തയ്യാറാക്കുമ്പോൾ അതിന് ഉദ്ദേശിച്ച രീതിയിൽ രുചി ലഭിക്കാറില്ല എന്ന പരാതി പലരും പറഞ്ഞു കേൾക്കാറുണ്ട്. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ…

Paper Sweet Recipe
|

ഞെട്ടിക്കുന്ന രഹസ്യം; ലോകം മുഴുവൻ ഞെട്ടിച്ച ഈ അത്ഭുത രഹസ്യം വേഗം തന്നെ ചെയ്തു നോക്കൂ, നിമിഷ നേരത്തിൽ ഒരു കൊതിപ്പിക്കും വിഭവം

Paper Sweet Recipe : പേപ്പർ സ്വീറ്റ് എന്നറിയപ്പെടുന്ന ആന്ധ്രാപ്രദേശിലെ വളരെ ഫേമസ് ആയിട്ടുള്ള ഒരു മധുര പലഹാരം ആണ് ഇത്. പലപ്പോഴും ബേക്കറികളിൽ നമ്മൾ അത് കാണാറുണ്ട്. കേരളത്തിന് പുറത്ത് പോവുകയാണ് എന്നുണ്ടെങ്കിൽ എല്ലാ ബേക്കറികളിലും പേപ്പർ സീറ്റ് കിട്ടുന്നതാണ്. എന്നാൽ ഈ പേപ്പർ സീറ്റ് എന്താണ്? എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്നുള്ളത് ഒരു നിഗൂഡ രഹസ്യം തന്നെയായിരുന്നു. എന്നാൽ പേപ്പർ സീറ്റ് നമുക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും. ഇതിനായിട്ട്…

Chicken Fried Rice Recipe
|

ഒരു തവണ ഇതൊന്ന് ഉണ്ടാക്കി നോക്കൂ, വേറെ ലെവൽ രുചി, ഇതിന്റെ രഹസ്യം അറിഞ്ഞാൽ വീണ്ടും ഉണ്ടാക്കി കഴിക്കും

Chicken Fried Rice Recipe : ഒരു തവണ ഇതൊന്ന് ഉണ്ടാക്കി നോക്കൂ! ഇങ്ങനെ ഉണ്ടാക്കുന്നതിന്റെ രുചി അറിഞ്ഞാൽ പിന്നെ നിങ്ങൾ വിടില്ല; ഇതിന്റെ രഹസ്യം അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കി കഴിക്കും. വേറെ ലെവൽ രുചി! ഇതിന് ആദ്യമായി ഒരു കപ്പ് അരി എടുക്കുക. ഫ്രൈഡ് റൈസ് ഉണ്ടാക്കാൻ അല്പം നീളമുള്ള ബസ്മതി റൈസ് ആണ് ഏറ്റവും നല്ലത്. ഇത് നന്നായി കഴുകി വെള്ളം കളഞ്ഞ് മാറ്റിവയ്ക്കുക. അതിനുശേഷം അരി വെക്കാൻ പാകത്തിനുള്ള ഒരു പാത്രം…

Unakka Meen Thoran
|

മാന്തൾ കൊണ്ട് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; മരിക്കുവോളം മടുക്കൂലാ ഈ മാന്തൾ തോരൻ, വയറ് നിറയെ ചോറുണ്ണാൻ ഇതു മാത്രം മതി

Unakka Meen Thoran : ഉച്ചയൂണിനായി എല്ലാ ദിവസവും പലവിധ വിഭവങ്ങൾ തയ്യാറാക്കുന്നവർ ആയിരിക്കും നമ്മൾ മലയാളികൾ. പ്രത്യേകിച്ച് മീൻ ഉപയോഗിച്ചുള്ള കറിയോ, അല്ലെങ്കിൽ വറുത്തതോ അതോടൊപ്പം ഉണ്ടാകും. എന്നാൽ സ്ഥിരമായി അത്തരത്തിലുള്ള ഒരേ വിഭവങ്ങൾ തന്നെ കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു ഉണക്ക മീൻ തോരൻ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഉണക്ക മീൻ തോരൻ തയ്യാറാക്കാനായി ആദ്യം തന്നെ മീനിന്റെ തോലെല്ലാം കളഞ്ഞ് കഴുകി വൃത്തിയാക്കി എടുക്കുക. അതിനുശേഷം…

Soft Vellayappam Recipe
|

ലക്ഷങ്ങൾ ഏറ്റെടുത്ത സോഫ്റ്റ് പാലപ്പം റെസിപ്പി; വെള്ളയപ്പം പഞ്ഞി പോലെ സോഫ്റ്റ് ആകാൻ ഇങ്ങനെ ചെയ്താൽ മതി, 10 മിനിറ്റിൽമൃദുവായ പാലപ്പം റെഡി

Soft Vellayappam Recipe : ഇനി വെള്ളയപ്പം ഉണ്ടാക്കുമ്പോൾ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ. പാലപ്പം ശരിയായില്ല എന്ന് ഇനി ആരും പറയില്ല. നമ്മുടെ വീടുകളിൽ മൃദുവായ വെള്ളയപ്പം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. അതിനായി ആദ്യം ഒരു പാത്രത്തിൽ നാല് കപ്പ് പച്ചരി എടുക്കുക. ശേഷം പച്ചരി നല്ലപോലെ വെള്ളമൊഴിച്ച് ഒരു മണിക്കൂർ കുതിരാൻ വയ്ക്കുക. ശേഷം നല്ലപോലെ കഴുകി എടുത്ത് അരി മാറ്റിവെക്കുക. അടുത്തതായി 2 കപ്പ് തേങ്ങ ചിരകിയത് അരിയുടെ മുകളിൽ ഇട്ടു കൊടുക്കുക….

Wedding Style Fish Curry Recipe
|

ഇതാണ് മീൻ കറിയുടെ രുചി രഹസ്യം; കല്ല്യാണ വീട്ടിലെ കാറ്ററിംഗ് സ്പെഷ്യൽ കുറുകിയ ചാറോടു കൂടിയ സൂപ്പർ മീൻകറി ഇതുപോലെ ഉണ്ടാക്കിനോക്കൂ

Wedding Style Fish Curry Recipe : ഇതാണ് മക്കളെ കല്ല്യാണ വീട്ടിലെ കാറ്ററിംഗ് സ്പെഷ്യൽ മീൻകറിയുടെ രഹസ്യം. നല്ല കുറുകിയ ചാറോടു കൂടിയ സൂപ്പർ ഹിറ്റ് മീൻകറി. സദ്യകൾക്കും മറ്റു സൽക്കാരങ്ങൾക്കും എല്ലാം പോകുമ്പോൾ ലഭിക്കുന്ന മീൻ കറിയുടെ രുചി എത്ര ഉണ്ടാക്കിയാലും നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന കറിക്ക് ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും മിക്ക ആളുകളും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ മീൻകറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ…

Meat Masala Recipe
|

ഇതാണ് മീറ്റ് മസാലയുടെ യഥാർത്ഥ രുചിക്കൂട്ട്; ഈ ചേരുവ കൂടെ ചേർത്താൽ മീറ്റ് മസാല വേറെ ലെവൽ രുചി ആകും

Meat Masala Recipe : ചിക്കൻ, ബീഫ്, മട്ടൻ എന്നിങ്ങനെ എല്ലാ കറികളുടെയും രുചി കൂട്ടുന്നതിൽ വളരെയധികം പങ്കുവഹിക്കുന്ന ഒന്നാണ് മീറ്റ് മസാല. സാധാരണയായി കറികളിലേക്ക് ആവശ്യമായ മീറ്റ് മസാല കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. അതേസമയം വലിയ ഒരു ക്വാണ്ടിറ്റിയിൽ പൊടിച്ചു വയ്ക്കുകയാണെങ്കിൽ വീട്ടാവശ്യങ്ങൾക്കുള്ള മീറ്റ് മസാല കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കേണ്ടി വരികയില്ല. അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. മീറ്റ് മസാല പൊടിച്ചെടുക്കാനായി ആദ്യം തന്നെ…

Wheat Neyyappam Recipe
|

ഗോതമ്പുപൊടി ഉണ്ടോ.!? പഴമയുടെ രുചിയിൽ നല്ല നാടൻ നെയ്യപ്പം ഇങ്ങനെഒന്ന് ഉണ്ടാക്കി നോക്കൂ, അര കപ്പ് ഗോതമ്പുപൊടി കൊണ്ട് വെറും 5 മിനുട്ടിൽ സൂപ്പർ ടേസ്റ്റിൽ നെയ്യപ്പം റെഡി

Wheat Neyyappam Recipe : ഗോതമ്പുപൊടി ഉണ്ടോ? അര കപ്പ് ഗോതമ്പുപൊടി കൊണ്ടു പഴമയുടെ രുചിയിൽ നല്ല നാടൻ നെയ്യപ്പം ഇങ്ങനെ ഒരു തവണ ഉണ്ടാക്കി നോക്കൂ. 5 മിനുട്ടിൽ സൂപ്പർ ടേസ്റ്റിൽ നെയ്യപ്പം റെഡി! നെയ്യപ്പം തിന്നാൽ രണ്ട് ഉണ്ട് ഗുണം. അപ്പവും തിന്നാം എണ്ണയും തേയ്ക്കാം എന്നല്ലേ. അപ്പോൾ നമുക്ക് രുചികരമായ നെയ്യപ്പം ഉണ്ടാക്കിയാലോ? സാധാരണ ഉണ്ടാക്കുന്നതുപോലെ അരിമാവ് കൊണ്ടല്ല എന്ന് മാത്രം. അര കിലോ ഗോതമ്പു പൊടിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. സാധാരണ കിട്ടുന്ന…

Chicken Curry Recipe
|

സവാളയും തക്കാളിയും വഴറ്റി സമയം കളയണ്ട; ഇരട്ടി രുചിയിൽ ചിക്കൻ കറി ഇതുപോലെ ഉണ്ടാക്കി നോക്കൂ, പാത്രം കാലിയാകുന്ന വഴി അറിയില്ല

Chicken Curry Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും ചിക്കൻ കറി. ചോറ്, ചപ്പാത്തി എന്നിങ്ങനെ എന്തിനോടൊപ്പം വേണമെങ്കിലും രുചിയോടു കൂടി വിളമ്പാവുന്ന കറി എന്ന രീതിയിൽ ചിക്കൻ കറി ഉണ്ടാക്കാമെങ്കിലും അത് ഉണ്ടാക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് സവാളയെല്ലാം വഴറ്റിയെടുത്തതിനു ശേഷം ചിക്കൻ കറി തയ്യാറാക്കുമ്പോൾ കൂടുതൽ സമയം ആവശ്യമായി വരും. എന്നാൽ വളരെ കുറഞ്ഞ സമയം കൊണ്ട് എളുപ്പത്തിൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു ചിക്കൻ കറിയുടെ…

Riceflour Ottada Recipe
|

ഗ്യാസ് സ്റ്റൗവിൽ ചുട്ടെടുത്ത നല്ല സോഫ്റ്റ് ഓട്ടട; അരി കുതിർത്താൻ മറന്നു പോയാലും ഇനി പേടിക്കേണ്ട, അരിപൊടി മതി വെറും 10 മിനിറ്റിൽ നല്ല സൂപ്പർ സോഫ്റ്റ്‌ ഓട്ടട റെഡി

Riceflour Ottada Recipe : അരി കുതിർത്താൻ മറന്നു പോയാലും ഇനി പേടിക്കേണ്ട! അരിപൊടി മതി നല്ല സോഫ്റ്റ്‌ ഓട്ടട തയ്യാറാക്കാൻ. ഗ്യാസ് സ്റ്റവിൽ ചുട്ടെടുത്ത സോഫ്റ്റ് ഓട്ടട. ഇന്ന് നമുക്ക് അരിപൊടി ഉപയോഗിച്ച് ഓട്ടട ഉണ്ടാക്കാം. നല്ല സോഫ്റ്റും ഓട്ടയുമൊക്കെ ഉള്ള അടിപൊളി ഓട്ടടയാണ് നമ്മൾ ഉണ്ടാക്കാൻ പോകുന്നത്. സാധാരണ ഓട്ടട ഉണ്ടാക്കുവാനായി പച്ചരിയാണ് ഉപയോഗിക്കാറുള്ളത്. തലേ ദിവസം അരി വെള്ളത്തിൽ കുതിർത്തു വെക്കും എന്നിട്ടാണ് അത് അരച്ചെടുത്ത് ഓട്ടട ഉണ്ടാകാറുള്ളത്. ചില സമയങ്ങളിൽ നമ്മൾ…