പഴയ തുണികൾ കത്തിച്ചു കളയല്ലേ; ഈ സൂത്രം കണ്ടാൽ ഞെട്ടും, തുന്നേണ്ട തയ്ക്കേണ്ട അടിപൊളി ചവിട്ടി ഉണ്ടാക്കാം | Old cloth Uses
Old cloth Uses Old cloth Uses : നമ്മുടെയെല്ലാം വീടുകളിൽ ഉപയോഗിച്ച് പഴകിയ തുണികൾ എന്ത് ചെയ്യണം എന്നറിയാതെ സൂക്ഷിച്ചു വയ്ക്കുന്ന പതിവ് ഉള്ളതായിരിക്കും. ഇത്തരത്തിൽ പഴകി കിടക്കുന്ന തുണികൾ വെറുതെ കളയേണ്ട ആവശ്യം വരുന്നില്ല. അതുപയോഗിച്ച് നല്ല ഭംഗിയോട് കൂടിയ മാറ്റുകൾ തയ്യാറാക്കി എടുക്കാനായി സാധിക്കും. അതെങ്ങിനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മാറ്റ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ രണ്ട് നിറത്തിലുള്ള തുണികൾ, കട്ടിയുള്ള ഒരു നൂല്, ഒരു വലിയ കാർഡ്ബോർഡിന്റെ കഷണം ഇത്രയും…
