ഗ്യാസ് ഏജൻസിക്കാർ പറഞ്ഞു തന്ന സൂത്രം; തുണി കൊണ്ട് ഈ ട്രിക്ക് ചെയ്യൂ, 20 ദിവസം കൊണ്ട് തീരുന്ന ഗ്യാസ് 4 മാസമായാലും തീരില്ല | Gas Saving Amazing Tips
Gas Saving Amazing Tips : പാചകവാതക വില ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ എങ്ങനെ വീട്ടിൽ ഉപയോഗിക്കുന്ന ഗ്യാസ് സേവ് ചെയ്യാൻ സാധിക്കും എന്നതായിരിക്കും മിക്ക വീട്ടമ്മമാരും ചിന്തിക്കുന്നത്. എന്നാൽ അതിനായി പല വഴികൾ പരീക്ഷിച്ചിട്ടും വിജയം കാണാത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകളാണ് ഇവിടെ വിശദമാക്കുന്നത്. ആദ്യം തന്നെ ചെയ്യേണ്ട കാര്യം ഗ്യാസ് സ്റ്റൗ കത്തിക്കുമ്പോൾ അതിൽ നിന്നും വരുന്ന തീ വയലറ്റ് നിറത്തിൽ തന്നെയാണോ എന്ന് ചെക്ക് ചെയ്യുക എന്നതാണ്. തീയിന്റെ…
