വാഷ് ബേസിനിൻ ഇനി അഴുക്ക് പിടിക്കില്ല, ബ്ലോക്കും ആകില്ല; ഇങ്ങനെ ചെയ്താൽ എത്ര കടുത്ത കറയും താനെ ഇളകി പോകും | How To Clean Wash Basin
How To Clean Wash Basin : നമ്മുടെ വീടുകളിൽ ഏറ്റവും അധികം ഉപയോഗിക്കുന്നതും അത്യാവശ്യവുമായ ഒന്നാണ് വാഷ് ബേസിൻ. നമ്മൾ ഭക്ഷണം കഴിക്കുന്ന സമയങ്ങളിലും അല്ലാതെയും കൈയും മറ്റും കഴുകുന്നത് വരെയുള്ള കാര്യങ്ങളിൽ വാഷ്ബേസിനുകൾ നേരിട്ടോ അല്ലാതെയോ പങ്കാളിയാകുന്നുണ്ട്. ഒരു വീടിന്റെ വൃത്തിയുടെ അടയാളമാണ് അവിടുത്തെ വാഷ്ബേസിൻ എന്ന് വേണമെങ്കിൽ പറയാം. എന്നിരുന്നാലും നിരന്തരമായ ഉപയോഗം മൂലം പലപ്പോഴും ബേസിനിൽ അഴുക്കും കറയും ബാക്ടീരിയയും അടിഞ്ഞു കൂടുന്നത് സാധാരണയാണ്. അതിനാൽ തന്നെ പലർക്കും ഇത് വൃത്തിയാക്കുക…
